Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightElathurchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ
cancel

എ​ല​ത്തൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ഒ​രാ​ളു​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ എ​ല​ത്തൂ​ർ പൊ​ലീ​സ് ര​ണ്ടു​പേ​രെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.

ത​ല​ക്കു​ള​ത്തൂ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് എ​ട​ക്ക​ര തൂ​ണു​മ​ണ്ണി​ൽ കി​ഴ​ക്കെ മ​ല​യി​ൽ എം.​ആ​ർ. അ​ജ​യി​യെ (19) എ​ല​ത്തൂ​ർ സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ. ​സാ​യൂ​ജ് കു​മാ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ മൂ​ന്നു കേ​സു​ക​ളാ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ കൗ​ൺ​സ​ലി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. കൗ​ൺ​സ​ലി​ങ്ങി​നി​ടെ കു​ട്ടി ന​ൽ​കി​യ മൊ​ഴി​പ്ര​കാ​ര​മാ​ണ് വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ​നി​ന്ന് മൂ​ന്നു ത​വ​ണ​യാ​യി മൂ​ന്നു പേ​ർ പീ​ഡി​പ്പി​ച്ച വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​തു​പ്ര​കാ​രം എ​ല​ത്തൂ​ർ പൊ​ലീ​സ് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന​ു മാ​സം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ​രാ​തി ല​ഭി​ച്ച ഉ​ട​നെ മൂ​ന്നു പേ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​സ്.​ഐ കെ.​ആ​ർ രാ​ജേ​ഷ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ഷൈ​ജു, സ​മ​ദ്, ലീ​നി​ഷ് എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ജ​യി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestaion
News Summary - Three arrested for molesting minor girl
Next Story