Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightCherthalachevron_rightആ മുഷിഞ്ഞ നോട്ടിലെ...

ആ മുഷിഞ്ഞ നോട്ടിലെ 'മാതൃസ്​നേഹം' ഉള്ളിൽ തട്ടി; വയോധികയെ കണ്ടെത്തി മുത്തം നൽകി പി. പ്രസാദ്​

text_fields
bookmark_border
LDF Candidate
cancel

ചേ​ർ​ത്ത​ല: വോ​ട്ട്​ ചോ​ദി​ച്ചെ​ത്തി​യ​പ്പോ​ൾ കു​റ​ച്ച് മു​ഷി​ഞ്ഞ നോ​ട്ടു​ക​ൾ വാ​ത്സ​ല്യ​ത്തോ​ടെ സ​മ്മാ​നി​ച്ച് മ​ട​ങ്ങി​യ ആ ​അ​മ്മ​യെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പി.​പ്ര​സാ​ദ് ക​ണ്ടെ​ത്തി. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പ്ര​സാ​ദി​െൻറ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മ​ഴ​യു​ള്ള ഒ​രു ദി​വ​സം മ​ണി​ക്കൂ​റോ​ളം കാ​ത്തു​നി​ന്ന വ​യോ​ധി​ക സ്ഥാ​നാ​ർ​ഥി​ക്ക്​ ന​ൽ​കി​യ മാ​ല​ക്കൊ​പ്പം ഒ​രു ചെ​റി​യ ക​വ​റും ഉ​ണ്ടാ​യി​രു​ന്നു.

കൊ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യും രാ​ത്രി വൈ​കി​യ​തി​െൻറ തി​ര​ക്കും കാ​ര​ണം എ​ന്താ​ണെ​ന്ന് നോ​ക്കാ​ൻ പ്ര​സാ​ദി​ന് സ​മ​യം കി​ട്ടി​യി​ല്ല. ആ ​അ​മ്മ ത​ന്ന ക​വ​റി​ൽ എ​ന്താ​ണ് എ​ന്നു​ള്ള​ത് തി​ര​ക്ക് ഒ​ഴി​ഞ്ഞ സ​മ​യം കാ​റി​നു​ള്ളി​ൽ ​െവ​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് മു​ഷി​ഞ്ഞ 10 രൂ​പ​യു​ടെ 20 നോ​ട്ടു​ക​ൾ അ​ടു​ക്കി ​െവ​ച്ചി​രി​ക്കു​ന്ന​ത് കാ​ണു​ന്ന​ത്. വ​ല്ലാ​തെ ഉ​ള്ളി​ൽ ത​ട്ടി​യ ഈ ​അ​നു​ഭ​വം സ്​​ഥാ​നാ​ർ​ഥി മ​റ്റ് സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ വേ​ദി​ക​ളി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു. ആ ​അ​മ്മ ക​ഞ്ഞി​ക്കു​ഴി ചെ​റു​വാ​ര​ണം ത​ട്ട് പു​ര​യ്ക്ക​ൽ പ​ത്മി​നി​യാ​ണെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടു​പി​ടി​ച്ച​തോ​ടെ അ​വ​രെ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം പ്ര​സാ​ദി​ന്​ വ​ള​രെ​യ​ധി​ക​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ചെ​റു​വാ​ര​ണ​ത്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​െൻറ വീ​ട്ടി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ആ ​അ​മ്മ​യെ വീ​ണ്ടും കാ​ണാ​നാ​യ​ത്.

ക​ണ്ട​പാ​ടെ കെ​ട്ടി​പ്പി​ടി​ച്ച് നെ​റു​ക​യി​ൽ മു​ത്തം ന​ൽ​കി. വി​വ​രം തി​ര​ക്കി​യ​പ്പോ​ഴേ​ക്കും ആ ​അ​മ്മ വാ​ചാ​ല​യാ​യി. ചെ​റു​പ്പം മു​ത​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​യും ക​യ​ർ തൊ​ഴി​ലാ​ളി​യു​മാ​ണ് പ​ത്മി​നി.

പാ​ർ​ട്ടി​യോ​ട് വ​ലി​യ ആ​ത്മാ​ർ​ത്ഥ​ത​യാ​ണ്. ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പ്ര​സാ​ദാ​ണെ​ന്ന് പ​റ​ഞ്ഞ് കേ​ട്ട​പ്പോ​ൾ അ​വ​ർ​ക്ക് വ​ല്ലാ​ത്ത ആ​വേ​ശ​മാ​യി​രു​ന്നു. കാ​ര​ണം ഇ​തി​ന് മു​മ്പ് ചി​ല പ​രി​പാ​ടി​ക​ളി​ൽ പ്ര​സാ​ദി​െൻറ പ്ര​സം​ഗം കേ​ൾ​ക്കാ​ൻ ഇ​ട​യാ​യി​ട്ടു​ണ്ട്. അ​ന്ന് തു​ട​ങ്ങി​യ സ്നേ​ഹ​മാ​ണ് സ​മ്മാ​ന പൊ​തി​യാ​യി ന​ൽ​കി​യെ​തെ​ന്ന് പ​ത്മി​നി പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - P. Prasad Found Old women
Next Story