Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightChengannurchevron_rightചെ​ങ്ങ​ന്നൂ​രി​ൽ...

ചെ​ങ്ങ​ന്നൂ​രി​ൽ വി​ക​സ​നം വോ​ട്ടാ​കും; വാ​ഗ്​​ദാ​നം സ​മ്പൂ​ർ​ണ വി​ക​സ​നം

text_fields
bookmark_border
Christina
cancel
camera_alt

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​െൻറ ഭാ​ര്യ ക്രി​സ്​​റ്റീ​ന ചെ​റി​യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ അ​ങ്ങാ​ടി​ക്ക​ൽ സെൻറ്​ ആ​ൻ​സ് സ്കൂ​ളി​ലെ സി​സ്​​റ്റ​റി​നെ സ​ന്ദ​ർ​ശി​ക്കു​ന്നു

ചെ​ങ്ങ​ന്നൂ​ർ: മി​ക്ക​വാ​റും ദി​വ​സം ഭ​ർ​ത്താ​വി​ന്​ വോ​ട്ടു​ചോ​ദി​ച്ചി​റ​ങ്ങു​ന്നു ചെ​ങ്ങ​ന്നൂ​രി​ലെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​െൻറ ഭാ​ര്യ ക്രി​സ്​​റ്റീ​ന. മു​ള​ക്കു​ഴ കൊ​ഴു​വ​ല്ലൂ​ർ തെ​ങ്ങും​ത​റ​യി​ൽ വീ​ട്ടി​ൽ​നി​ന്ന്​ രാ​വി​ലെ എ​ട്ടി​നോ​ടെ ഭ​ർ​തൃ​സ​ഹോ​ഭ​രി ജി​ജി മാ​ത്യൂ​സ്, മൂ​ത്ത​സ​ഹോ​ദ​ര​െൻറ ഭാ​ര്യ റൂ​ബി നെ​ൽ​സ​ൻ എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് ഭ​വ​ന​സ​ന്ദ​ർ​ശ​നം.

ന​ല്ല പ്ര​തി​ക​ര​ണ​മാ​ണെ​ന്നും പ​ര​സ്യ​മാ​യി​ത​ന്നെ ഒ​​ട്ടേ​റെ പേ​ർ വോ​ട്ട്​ വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന​ത്​ സം​തൃ​പ്​​തി ന​ൽ​കു​െ​ന്ന​ന്നും ക്രി​സ്​​റ്റീ​ന​യു​ടെ അ​നു​ഭ​വം. എ​ടു​ത്തു​പ​റ​യ​ത്ത​ക്ക വി​ക​സ​ന​മാ​ണ്​ രാ​ഷ്​​ട്രീ​യ​ത്തി​ന​തീ​ത​മാ​യ പി​ന്തു​ണ​ക്കു​കാ​ര​ണം.

രാ​ത്രി 9.30 വ​രെ നീ​ളു​ന്നു വോ​ട്ടു​യാ​ത്ര. ന​ൽ​കി​യ വാ​ഗ്​​ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​െൻറ പേ​രി​ൽ ജ​ന​ങ്ങ​ൾ വ​ലി​യ പി​ന്തു​ണ അ​റി​യി​ക്കു​ന്നു എ​ല്ലാ​യി​ട​ത്തും. അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷം സ​ജി ചെ​റി​യാ​ൻ എം.​എ​ൽ.​എ​യും ആ​യാ​ൽ സ​മ്പൂ​ർ​ണ​മാ​യ വി​ക​സ​നം എ​ന്ന പ്ര​തീ​ക്ഷ ഇ​വി​ടു​ത്തു​കാ​രു​ടെ വി​കാ​ര​മാ​യി​ട്ടു​ണ്ടെ​ന്നും ക്രി​സ്​​റ്റീ​ന പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021ChristinaSaji Cheriyan
News Summary - Saji Cherian Wife Christina in election campaign
Next Story