Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightChengannurchevron_rightചെങ്ങന്നൂരിലെ പോളിങ്​...

ചെങ്ങന്നൂരിലെ പോളിങ്​ ഇടിവ്: ​ആശങ്കയിൽ മുന്നണികൾ

text_fields
bookmark_border
ചെങ്ങന്നൂരിലെ പോളിങ്​ ഇടിവ്: ​ആശങ്കയിൽ മുന്നണികൾ
cancel

ചെ​ങ്ങ​ന്നൂ​ർ: 2016 മു​ത​ൽ ന​ട​ന്ന നാ​ല് തെ​ര​ഞ്ഞെ​ടു​പ്പു​ക​െ​ള​ക്കാ​ൾ പോ​ളി​ങ്​ ശ​ത​മാ​നം കു​റ​ഞ്ഞ​ത് ശ​ക്ത​മാ​യ ത്രി​കോ​ണ​മ​ത്സ​രം ന​ട​ന്ന ചെ​ങ്ങ​ന്നൂ​രി​ൽ ആ​രെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ മു​ന്ന​ണി​ക​ൾ.

2016ൽ 74.36​ഉം 2018ലെ ​ഉ​പ​െ​ത​ര​ഞ്ഞെ​ടു​പ്പി​ൽ 76.25ഉം 2019​ലെ ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70.19ഉം 2020​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 71.06ഉം ​ശ​ത​മാ​നം വീ​ത​മാ​യി​രു​ന്നു പോ​ളി​ങ്. ഇ​ക്കു​റി​യ​ത് 69.10 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

2016ൽ 74. 36 ​ആ​യി​രു​ന്ന​പ്പോ​ൾ ഇ​ട​തു​മു​ന്ന​ണി​യി​ലെ അ​ഡ്വ.​കെ.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ 7983നും '18​ൽ ന​ട​ന്ന ഉ​പ​െ​ത​ര​ഞ്ഞെ​ടു​പ്പി​ൽ 76.25 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ച​പ്പോ​ൾ സ​ജി ചെ​റി​യാ​ൻ 20,986 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലും വി​ജ​യി​ച്ചു.

2019ൽ ​ലോ​ക്സ​ഭ​യി​ലേ​ക്ക് 70.19 ശ​ത​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ, യു.​ഡി.​എ​ഫി​ലെ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന് 9839 വോ​ട്ടി​െൻറ ലീ​ഡ് ഇ​ട​തു​മു​ന്ന​ണി​യി​ലെ ചി​റ്റ​യം ഗോ​പ​കു​മാ​റി​െ​ന​ക്കാ​ൾ നേ​ടാ​നാ​യി. ഇ​പ്പോ​ഴ​ത്തെ വോ​ട്ടി​ങ്​ ഇ​ടി​വ് ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് ഓ​രോ​രു​ത്ത​രും ക​ണ​ക്കാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Chengannur polling decline: fronts worried
Next Story