Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightBeyporechevron_rightകമ്യൂണിസ്​റ്റുകാർ...

കമ്യൂണിസ്​റ്റുകാർ നാണമില്ലാതെ സ്​ഥാനങ്ങളിൽ കടിച്ചു​തൂങ്ങുന്നു –മധ്യപ്രദേശ്​ മുഖ്യമന്ത്രി

text_fields
bookmark_border
sivaraj-sing-chouhan
cancel

കോ​ഴി​ക്കോ​ട്​: കേ​ര​ള​ത്തി​ൽ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാ​മു​ണ്ടാ​യി​ട്ടും ക​മ്യൂ​ണി​സ്​​റ്റു​കാ​ർ നാ​ണ​മി​ല്ലാ​തെ സ്​​ഥാ​ന​ങ്ങ​ളി​ൽ ക​ടി​ച്ചു​തൂ​ങ്ങു​ക​യാ​ണെ​ന്നും ഇ​രു മു​ന്ന​ണി​ക​ളും ഇ​വി​ടെ ജി​ഹാ​ദി​ക​ൾ​ക്ക്​ കീ​ഴ​ട​ങ്ങി​യെ​ന്നും​ മ​ധ്യ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ്​ സി​ങ്​ ചൗ​ഹാ​ൻ.

ബേ​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ന​ടു​വ​ട്ട​ത്ത്​ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ധ്യ​പ്ര​ദേ​ശി​ൽ ല​വ്​ ജി​ഹാ​ദു​കാ​ർ​ക്ക്​ 10 കൊ​ല്ലം ത​ട​വെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ അ​വ​ർ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്നു. ഞ​ങ്ങ​ൾ ല​വി​ന്​ എ​തി​ര​ല്ലെ​ങ്കി​ലും ജി​ഹാ​ദി​ന്​ പൂ​ർ​ണ​മാ​യി എ​തി​രാ​ണ്.

മ​ധ്യ​പ്ര​ദേ​ശി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​മെ​ന്ന​പോ​ലെ ല​വ്​ ജി​ഹാ​ദ്​ വി​രു​ദ്ധ നി​യ​മം കേ​ര​ള​ത്തി​ലും അ​ധി​കാ​ര​ത്തി​ലേ​റി ഉ​ണ്ടാ​ക്കും. ക​ട​ൽ സ്വ​കാ​ര്യ​ക​മ്പ​നി​ക്ക്​ ക​ട​ൽ തീ​റെ​ഴു​തി പാ​വ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്കെ​തി​രെ എ​ന്തി​ന്​ അ​നീ​തി ചെ​യ്​​തെ​ന്ന്​ കേ​ര​ള മു​ഖ്യ​മ​ന്ത്രി വ്യ​ക്​​ത​മാ​ക്ക​ണം.

ത​‍െൻറ ഓ​ഫി​സി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത്​ പ്ര​തി​യു​ണ്ടാ​യി​ല്ലേ എ​ന്നും മൂ​ന്നു​ ല​ക്ഷ​ത്തി​​ലേ​റെ രൂ​പ മാ​സം ശ​മ്പ​ളം കൊ​ടു​ത്തി​​ല്ലേ​യെ​ന്നും സ്വ​ന്തം സെ​ക്ര​ട്ട​റി പ്ര​തി​ക​ളെ സ​ഹാ​യി​ച്ചി​േ​ല്ല​യെ​ന്ന്​ വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഷി​നു പി​ന്നാ​ണ​ത്ത്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sivaraj sing chowhan
News Summary - Communists in shameless positions Madhya Pradesh Chief Minister
Next Story