Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറന്‍മുളയില്‍ വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു
text_fieldsbookmark_border
പത്തനംതിട്ട: ആറന്മുള വള്ളംകുളത്ത് വോട്ടർ കുഴഞ്ഞു വീണ് മരിച്ചു. 65കാരനായ ഗോപിനാഥ കുറുപ്പാണ് മരിച്ചത്.
കുഴഞ്ഞു വീണയുടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
Next Story

