Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightAngamalychevron_rightവിവാഹമണ്ഡപത്തിൽ നിന്ന്...

വിവാഹമണ്ഡപത്തിൽ നിന്ന് നേരെ​ പോളിങ് ബൂത്തിൽ

text_fields
bookmark_border
വിവാഹമണ്ഡപത്തിൽ നിന്ന് നേരെ​ പോളിങ് ബൂത്തിൽ
cancel
camera_alt

മ​ല​യാ​റ്റൂ​ർ സെൻറ് തോ​മ​സ് സ്കൂ​ളി​ൽ വോ​ട്ട് ​ചെ​യ്യാ​നെ​ത്തി​യ ന​വ​ദ​മ്പ​തി​ക​ൾ

വി​വാ​ഹ​ വേ​ഷ​ത്തി​ൽ വോ​ട്ടു​ചെ​യ്യാ​നെ​ത്തി ന​വ​ദ​മ്പ​തി​ക​ൾ. മ​ല​യാ​റ്റൂ​ർ സ്വ​ദേ​ശി പാ​ലാ​ട്ടി വീ​ട്ടി​ൽ സെ​ബി​യും തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര ചാ​ലി​ശ്ശേ​രി വീ​ട്ടി​ൽ റോ​സ്മി​യു​മാ​ണ് വി​വാ​ഹ വേ​ഷ​ത്തി​ലെ​ത്തി​യ​ത്.

റോ​സ്മി വോ​ട്ട് തൃ​ശൂ​രി​ലെ അ​ര​ണാ​ട്ടു​ക​ര​യി​ൽ ത​ര​ക​ൻ​സ് സ്കൂ​ളി​ൽ രേ​ഖ​പ്പ​ടു​ത്തി​യ​ശേ​ഷ​മാ​ണ് വീ​ട്ടു​കാ​ർ​െ​ക്കാ​പ്പം മ​ല​യാ​റ്റൂ​രി​ൽ വി​വാ​ഹ​ത്തി​ന് എ​ത്തി​യ​ത്.

മ​ല​യാ​റ്റൂ​ർ സെൻറ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ന്ന മി​ന്നു​കെ​ട്ടി​നു​ശേ​ഷ​മാ​ണ് ഇ​രു​വ​രും ബൂ​ത്തി​ലെ​ത്തി​യ​ത്. വ​ര​ൻ ദു​ബൈ​യി​ലും വ​ധു ഷാ​ർ​ജ​യി​ലു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingkaladyassembly election 2021
News Summary - couple voted in wedding dress
Next Story