Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightAlathurchevron_rightപന്നിയങ്കര ടോൾ പ്ലാസ:...

പന്നിയങ്കര ടോൾ പ്ലാസ: കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി ര​മ്യ ഹ​രി​ദാ​സ്​ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
Ramya Haridas, Nitin gadkari
cancel
camera_alt

പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ പ്ര​ശ്ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി നി​ധി​ൻ ഗ​ഡ്ക​രി​യു​മാ​യി ര​മ്യ ഹ​രി​ദാ​സ് എം.​പി സം​സാ​രി​ക്കു​ന്നു

Listen to this Article

ആ​ല​ത്തൂ​ർ: മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ലെ പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ടോ​ൾ പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി നി​ധി​ൻ ഗ​ഡ്ക​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി ര​മ്യ ഹ​രി​ദാ​സ്​ എം.​പി. ഉ​യ​ർ​ന്ന നി​ര​ക്കി​ലു​ള്ള ടോ​ൾ സം​ബ​ന്ധി​ച്ച്​ പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കൂ​ടി​ക്കാ​ഴ്ച. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി എം.​പി അ​റി​യി​ച്ചു.

Show Full Article
TAGS:Nitin gadkariRamya HaridasPanniyankara Plaza
News Summary - Panniyankara Plaza: Ramya Haridas meet Nitin gadkari
Next Story