Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
m liju
cancel

എം. ലിജു ഡി.സി.സി പ്രസിഡന്‍റ്​ പദവി രാജിവെച്ചു

text_fields
bookmark_border

ആലപ്പുഴ: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്​ പിന്നാലെ ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ്​ സ്​ഥാനം രാജിവെച്ച്​ എം. ലിജു. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ്​ രാജി​.

ആലപ്പുഴയിലെ ഒമ്പത്​ മണ്ഡലങ്ങളിൽ എട്ടിടത്തും യു.ഡി.എഫ്​ പരാജയപ്പെട്ടിരുന്നു. അമ്പലപ്പുഴയിൽ മത്സരിച്ച ലിജുവും പരാജയത്തിന്‍റെ കയ്​പുനീർ രുചിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - M. Liju resigns as DCC president
Next Story