Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightതകഴി ശിവശങ്കര പിള്ള...

തകഴി ശിവശങ്കര പിള്ള അവാർഡ് ടി.പി. രാമചന്ദ്രന്

text_fields
bookmark_border
award
cancel
camera_alt

രാ​മ​ച​ന്ദ്ര​ൻ

കോഴിക്കോട്: കാലിക്കറ്റ് ബാർ അസോസിയേഷൻ ഏർപ്പെടുത്തിയ ആദ്യത്തെ തകഴി ശിവശങ്കര പിള്ള അവാർഡിന് മഞ്ചേരി ബാറിലെ അഭിഭാഷകൻ ടി.പി. രാമചന്ദ്രൻ രചിച്ച ഒരു ദേശത്തിന്റെ കഥപറയുന്ന 'ചേറുമ്പ് അംശം ദേശം' എന്ന നോവൽ അർഹമായി. 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. നവംബർ മൂന്നാംവാരം കാലിക്കറ്റ് ബാർ അസോസിയേഷൻ ഹാളിൽ അവാർഡ് സമ്മാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thakazhi Sivasankara Pillaiawardtp ramachandran
News Summary - Thakazhi Sivasankara Pillai Award to T.P. Ramachandran
Next Story