Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅവൾ

അവൾ

text_fields
bookmark_border
അവൾ
cancel

നീ എന്താ ഇങ്ങനെ ? എന്നും പരാതിയും പ്രശ്നങ്ങളും, മടുത്തു. നിന്നെ എനിക്ക് മടുത്തു. എന്നെയൊന്നു സമാധാനത്തോടെ വിട്. തെറ്റ് എന്റേത് തന്നെയാണെങ്കിലും സമ്മതിച്ചു കൊടുക്കാനാവാതെ അവളോട് വഴക്കിട്ടപ്പോൾ മനസ്സിൽ എന്നോട് സ്നേഹത്തോടെ മാത്രം സംസാരിക്കുന്ന മീരയുടെ മുഖമായിരുന്നു. അവളെ പരിചയപ്പെട്ടു തുടങ്ങിയതിനു ശേഷമാണു ഞങ്ങളുടെ ഇടയിൽ ഈ വഴക്കൊക്കെ തുടങ്ങുന്നത്.

മരുഭൂമിച്ചൂടിൽ മീരയുടെ ഫോൺ വിളികൾ എനിക്കൊരു കുളിരായിരുന്നു. എന്നോട് നൂറുകള്ളങ്ങൾ പറഞ്ഞ അവളെ മനസിലാക്കാൻ ഞാൻ വൈകിപ്പോയി. ഞാനല്ലെങ്കിൽ മറ്റൊരാൾ അതുമതിയായിരുന്നു അവൾക്ക്. അത് മനസിലാവാത്ത ഞാൻ വെറും വിഡ്ഢി .

എന്നെ നീ വിശ്വസിക്ക് . ഇനി ഞാൻ ഒരിക്കലും ഒരു തെറ്റും ചെയ്യില്ല. നീയൊന്നു തിരിച്ചു വാ. അവൻ ഏങ്ങിക്കരഞ്ഞു അവളെ വിളിക്കുമ്പോൾ മാലയിട്ട ആ ഫോട്ടോയിൽ അവൾ അവനെ തന്നെ നോക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfshortstoryLiteature
News Summary - she
Next Story