Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഎം.പി. മന്മഥൻ...

എം.പി. മന്മഥൻ പുരസ്​കാരം എം.എൻ. കാരശ്ശേരിക്ക്

text_fields
bookmark_border
എം.​എ​ൻ. കാ​ര​ശ്ശേ​രി
cancel
camera_alt

എം.​എ​ൻ. കാ​ര​ശ്ശേ​രി

കൊ​ച്ചി: അ​ക്ഷ​യ പു​സ്​​ത​ക​നി​ധി ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് എ​ബ​നേ​സ​ർ എ​ജു​ക്കേ​ഷ​ന​ൽ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഫ. എം.​പി. മ​ന്മ​ഥ​ൻ പു​ര​സ്​​കാ​രം എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക നി​രീ​ക്ഷ​ക​നു​മാ​യ എം.​എ​ൻ. കാ​ര​ശ്ശേ​രി​ക്ക്. ല​ക്ഷം രൂ​പ​യും ശി​ല്പ​വും സാ​ക്ഷ്യ​പ​ത്ര​വു​മ​ട​ങ്ങു​ന്ന പു​ര​സ്​​കാ​രം എം. ​ലീ​ലാ​വ​തി, വൈ​ശാ​ഖ​ൻ, പാ​യി​പ്ര രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് നി​ർ​ണ​യി​ച്ച​ത്.

27ന് ​എ​റ​ണാ​കു​ള​ത്ത്​ ന​ട​ക്കു​ന്ന അ​നു​സ്​​മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്​​കാ​രം ന​ൽ​കും. സ​മ്മേ​ള​നം ഗോ​വ ഗ​വ​ർ​ണ​ർ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MN KarasseryAward
News Summary - MP Manmathan award to MN Karassery
Next Story