Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുഞ്ഞുകുട്ടൻ തമ്പുരാൻ സ്മാരക പുരസ്കാരം കെ. സച്ചിദാനന്ദന്
text_fieldsbookmark_border
കെ. സച്ചിദാനന്ദൻ
തൃശൂർ: കൊടുങ്ങല്ലൂർ കെ.കെ.ടി.എം കോളജ് അലുമ്നി അസോസിയേഷൻ ഏർപ്പെടുത്തിയ കുഞ്ഞുകുട്ടൻ തമ്പുരാൻ സ്മാരക പ്രഥമ പുരസ്കാരം കവി കെ. സച്ചിദാനന്ദന്. മലയാളഭാഷക്ക് നൽകിയ സമഗ്ര സംഭാവന മാനിച്ചാണ് പുരസ്കാരം.
ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ജനുവരി എട്ടിന് വൈകീട്ട് നാലിന് കോളജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ സമ്മാനിക്കും. പൂർവവിദ്യാർഥി സംഗമം രാവിലെ തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

