Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഡോ. മഞ്ജു സി....

ഡോ. മഞ്ജു സി. നായര്‍ക്ക് അന്താരാഷ്ട്ര പുരസ്കാരം

text_fields
bookmark_border
ഡോ. ​മ​ഞ്ജു  സി. ​നാ​യ​ര്‍
cancel
camera_alt

ഡോ. ​മ​ഞ്ജു

സി. ​നാ​യ​ര്‍

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം അ​സോ. പ്ര​ഫ​സ​ര്‍ ഡോ. ​മ​ഞ്ജു സി. ​നാ​യ​ര്‍ക്ക് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ബ്ര​യോ​ള​ജി​സ്റ്റ​സി​ന്റെ റി​ക്ലെ​ഫ് ഗ്രോ​ല്ലേ അ​വാ​ര്‍ഡ്. ഈ ​അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​ത ഗ​വേ​ഷ​ക​യാ​ണ് ഡോ. ​മ​ഞ്ജു. പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും ഉ​ള്‍പ്പെ​ടു​ന്ന അ​വാ​ര്‍ഡ് ഏ​ഷ്യ​യി​ലേ​ക്കെ​ത്തു​ന്ന​തും ആ​ദ്യ​മാ​യാ​ണ്.

1999ല്‍ ​കേ​ര​ള വ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ റി​സ​ര്‍ച് ഫെ​േ​ലാ ആ​യി ചേ​ര്‍ന്ന​പ്പോ​ള്‍ മു​ത​ല്‍ ബ്ര​യോ​ഫൈ​റ്റു​ക​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ പ​ഠ​നം. 2000ത്തി​ല്‍ കേ​വ​ലം 150 ഇ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്നാ​യി​രു​ന്നു ഗ​വേ​ഷ​ണ​ഫ​ല​ങ്ങ​ള്‍. ഇ​പ്പോ​ള്‍ എ​ണ്ണൂ​റി​ല​ധി​കം ഇ​ന​ങ്ങ​ള്‍ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ ഡോ. ​മ​ഞ്ജു പു​തു​താ​യി വി​വ​രി​ച്ച 16 എ​ണ്ണ​വും ഉ​ള്‍പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷ​മാ​ണ് കാ​ലി​ക്ക​റ്റി​ല്‍ അ​ധ്യാ​പി​ക​യാ​യി എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AwardDr Manju C Nair
News Summary - International Award for Dr Manju C Nair
Next Story