Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഗിരീഷ് പുത്തഞ്ചേരി...

ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം സോമനാഥൻ കുട്ടത്തിന്

text_fields
bookmark_border
ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം സോമനാഥൻ കുട്ടത്തിന്
cancel
camera_alt

സോ​മ​നാ​ഥ​ൻ

കു​ട്ട​ത്ത്

തി​രു​വ​മ്പാ​ടി: ന​വ​ഭാ​വ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്റെ ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി സ്മാ​ര​ക പു​ര​സ്കാ​രം ക​വി സോ​മ​നാ​ഥ​ൻ കു​ട്ട​ത്തി​ന്. മി​ക​ച്ച ഗാ​ന​ര​ച​ന​ക്കാ​ണ് പു​ര​സ്കാ​രം. 13 വ​യ​സ്സ് മു​ത​ൽ സോ​മ​നാ​ഥ​ന്റെ ഗാ​ന​ങ്ങ​ൾ ആ​കാ​ശ​വാ​ണി പ്ര​ക്ഷേ​പ​ണം ചെ​യ്തു​തു​ട​ങ്ങി. ഇ​പ്പോ​ഴും ആ​കാ​ശ​വാ​ണി അ​ദ്ദേ​ഹ​ത്തി​ന്റെ ഗാ​ന​ങ്ങ​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്നു.

ദൂ​ര​ദ​ർ​ശ​ൻ ഉ​ൾ​പ്പെ​ടെ വി​വി​ധ ചാ​ന​ലു​ക​ൾ ഗാ​ന​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്തി​ട്ടു​ണ്ട്. മ​ഹാ​ത്മാ ഫൂ​ലേ നാ​ഷ​ന​ൽ എ​ക്സ​ല​ൻ​സ്, ജെ.​സി. ഡാ​നി​യേ​ൽ, കാ​വാ​ലം നാ​രാ​യ​ണ​പ്പ​ണി​ക്ക​ർ, റോ​ട്ട​റി ഇ​ന്റ​ർ​നാ​ഷ​ന​ൽ, സം​സ്ഥാ​ന അ​ധ്യാ​പ​ക പു​ര​സ്കാ​രം എ​ന്നി​വ സോ​മ​നാ​ഥ​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ച് 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

Show Full Article
TAGS:award Gireesh Puthanchery award somanathan kuttam 
News Summary - Girish Puthanchery award to Somanathan Kuttam
Next Story