Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഎൻ.എസ്.എസിന്റെ നാല്...

എൻ.എസ്.എസിന്റെ നാല് അവാർഡുകൾ വടക്കുമ്പാട് ഹയർ സെക്കൻഡറിക്ക്

text_fields
bookmark_border
nss award
cancel
camera_alt

സി. ​കെ.ജ​യ​രാ​ജ​ൻ  ആ​ർ. സീ​ന   ആ​ർ​ദ്ര ഗ​ണേ​ശ്

പാ​ലേ​രി: നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് അ​ഭി​മാ​ന നേ​ട്ടം. നാ​ല് അ​വാ​ർ​ഡു​ക​ളാ​ണ് സ്കൂ​ളി​നെ തേ​ടി​യെ​ത്തി​യ​ത്. മി​ക​ച്ച സം​സ്ഥാ​ന ത​ല ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ സി.​കെ. ജ​യ​രാ​ജ​ൻ, ജി​ല്ല​ത​ല മി​ക​ച്ച എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റ്, മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫി​സ​ർ ആ​ർ. സീ​ന, മി​ക​ച്ച വ​ള​ന്റി​യ​ർ ലീ​ഡ​ർ ആ​ർ​ദ്ര ഗ​ണേ​ശ​ൻ എ​ന്നി​ങ്ങ​നെ നാ​ല് അ​വാ​ർ​ഡു​ക​ളാ​ണ് സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്.

അ​ച്ഛ​നു​മ​മ്മ​യും ന​ഷ്ട​പ്പെ​ട്ട സ​ഹ​പാ​ഠി​ക്ക് സ്നേ​ഹ ഭ​വ​നം, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഒ​ന്ന​ര ഏ​ക്ക​റി​ൽ നെ​ൽ​കൃ​ഷി, ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​നം, ര​ക്ത ഗ്രൂ​പ് ഡ​യ​റ​ക്ട​റി, മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മി​ക​ച്ച യൂ​നി​റ്റി​നു​ള്ള അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AwardKozhikode News
News Summary - Four awards of NSS for Vadakkumbad Higher Secondary
Next Story