Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടാമത് ഇരിങ്ങൽ നാരായണി നാടകപ്രതിഭാ പുരസ്ക്കാരം വിജയലക്ഷ്മി ബാലന്

text_fields
bookmark_border
രണ്ടാമത് ഇരിങ്ങൽ നാരായണി നാടകപ്രതിഭാ പുരസ്ക്കാരം വിജയലക്ഷ്മി ബാലന്
cancel
Listen to this Article

രണ്ടാമത് ഇരിങ്ങൽ നാരായണി നാടകപ്രതിഭാ പുരസ്ക്കാരം വിജയലക്ഷ്മി ബാലന്. ആറു പതിറ്റാണ്ടിലധികമായി അഭിനയരംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രശസ്ത നാടക സിനിമാ നടി വിജയലക്ഷ്മി ബാലനാണ് പുരസ്കാരത്തിന് അർഹയായത്.

മലബാറിലെ ആദ്യകാല സിനിമാ-നാടക അഭിനേത്രിയും കഥാ പ്രാസംഗികയും ഗായികയും റേഡിയോ ആർട്ടിസ്റ്റുമായിരുന്ന ഇരിങ്ങൽ നാരായണിയുടെ സ്മരണയ്ക്കായി മൂരാട് യുവശക്തി തിയേറ്റേഴ്സ് ഏർപ്പെടുത്തിയ നാടക പ്രതിഭാ പുരസ്ക്കാരമാണിത്.

ചന്ദ്രശേഖരൻ തിക്കോടി, വി.ടി മുരളി, വിൽസൺ സാമുവൽ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. 2022 സെപ്തംബറിൽ ഉപഹാരം സമ്മാനിക്കും

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Veteran Vijayalakshmi Balan bags Iringal Narayani Theatre Award
Next Story