തിരുവനന്തപുരം: പാകിസ്താനെ ശത്രു രാജ്യമായി തനിക്ക് കാണാനാവില്ലെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. പാകിസ്ഥാന് നമ്മുടെ...
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ആംബുലന്‍സിന് നേരെയുണ്ടായ ആക്രമണത്തെതുടര്‍ന്ന് ശ്രീവരാഹത്ത് ആര്.എസ്.എസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം....
ഉമ്മുല്‍ ഖുവൈന്‍: നാല് തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ 11 ആടുകള്‍ ചത്തു. ഒമ്പത് ആടുകള്‍ക്ക്...
കോഴിക്കോട്: മുസ്ലിംലീഗ് നേതാവും എം.എല്‍.എയുമായ കെ.എം ഷാജി മാതൃഭൂമി ദിനപത്രത്തില്‍ ഐ.എസ് വിഷയത്തില്‍ എഴുതിയ...
റോം: നൊബേല്‍ ജേതാവും ഇറ്റാലിയന്‍ നാടകരചയിതാവുമായ ഡാരിയോ ഫോ അന്തരിച്ചു. 90 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ...
ലോകമറിയുന്ന എഴുത്തുകാരുടെ നിരയില്‍നിന്നൊരാള്‍ ഇക്കുറി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കരസ്ഥമാക്കുമെന്നു...
പനാജി: ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഒരുക്കം പൂര്‍ത്തിയായി. ഉച്ചകോടിയുടെ പ്രധാന വേദിയായ ഹോട്ടല്‍ താജ്...
വാഷിങ്ടൺ: അമേരിക്കൻ ഗാനരചയിതാവും സംഗീതജ്ഞനുമായ ബോബ് ഡിലന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം. അമേരിക്കൻ ഗാന...
ആക്രമിച്ചാല്‍ യുദ്ധമെന്ന് ബി.ജെ.പി എം.പി
ദേശത്തിന്റെ കഥ പറഞ്ഞ ഒരുപാട് നോവലുകള്‍ മലയാളത്തിലുണ്ട്. എസ്.കെ പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, എം.ടിയുടെ...
തിരൂര്‍: ഇളംനാവിന്തുമ്പില് ഹരിശ്രീ കുറിക്കാനത്തെുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ ഭാഷയുടെ തറവാട്ടുമുറ്റമൊരുങ്ങി....
പുന്നയൂര്‍ക്കുളം: നാലപ്പാടനും സി. രാധാകൃഷ്ണനും മലയാളി മനസ്സില്‍ മതനിരപേക്ഷ ചിന്തകളും ജനാധിപത്യബോധവും സൃഷ്ടിച്ച...
ന്യൂഡല്‍ഹി: സ്റ്റേഷനുകളില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിനും ട്രെയ്നുകളില്‍ ജൈവ ടോയ്ലറ്റ് സ്ഥാപിക്കുന്നതിനും...
ചിക്കാഗോ: ഇസ്ലാം മതവും ക്രിസ്തു മതവും തമ്മില്‍ വിശ്വാസങ്ങളില്‍ ഒരുപാട് സമാനതകളുണ്ടെന്ന് തെളിയിക്കുന്ന പുസ്തകവുമായി...