Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
text_fieldsbookmark_border
നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽകഴക്കൂട്ടം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെമ്പഴന്തി മഹാദേവപുരം അമ്പാടി ഭവനിൽ അക്ഷയ് ജിത്താണ് (24) തുമ്പ പൊലീസിെൻറ പിടിയിലായത്.
പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് തുമ്പ എസ്.ഐ അശോക് കുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.
Next Story

