Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷണക്കേസ് പ്രതി പിടിയിൽ

text_fields
bookmark_border
മോഷണക്കേസ് പ്രതി പിടിയിൽ
cancel

ചിറ്റൂർ: നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ. തെക്കേ ദേശം കരിഞ്ഞാലിപ്പള്ളം രംഗനാഥൻ (49) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി സംശയാസ്പദ സാഹചര്യത്തിൽ അണിക്കോട്ടിൽ കണ്ടയാളെ ചിറ്റൂർ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് തിരിച്ചറി

ഞ്ഞത്. ചിറ്റൂരിലെ ക്ഷേത്രങ്ങളിൽ നിന്ന് വിളക്കുകൾ മോഷ്ടിച്ചതുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. സബ് ഇൻസ്പെക്ടർ നസീർ അലിയും സംഘവും നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - theft case Accused arrested
Next Story