Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാ​ര്യ​യെ...

ഭാ​ര്യ​യെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച ആ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
man arrested
cancel
camera_alt

ബി​നോ​യ്

നെ​യ്യാ​റ്റി​ൻ​ക​ര: ഭാ​ര്യ​യെ ത​ല​ക്ക​ടി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ച യു​വാ​വി​നെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. പോ​ങ്ങി​ൽ എ​സ്.​ജി സ​ദ​ന​ത്തി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പ്രി​യ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി കു​ന്ന​ത്തു​കാ​ൽ ത​വ​യ​ത്തു​കോ​ണം കി​ഴ​ക്കി​ൻ​ക​ര വീ​ട്ടി​ൽ ബി​നോ​യി​യെ​യാ​ണ് (28) ​ നെ​യ്യാ​റ്റി​ൻ​ക​ര ഇ​ൻ​സ്പെ​ക്ട​ർ സി.​സി. പ്ര​താ​പ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സൈ​ല​ൻ​സ്, എം. ​വി​ജു​കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ര​തീ​ഷ് എ.​കെ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumnews
News Summary - The man who hit his wife on the head and injured her was arrested
Next Story