Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപതിനാലുകാരിക്ക് പീഡനം:...

പതിനാലുകാരിക്ക് പീഡനം: പ്രതിക്ക് തടവും പിഴയും

text_fields
bookmark_border
Pramod
cancel
camera_alt

പ്ര​മോ​ദ്

ആ​ല​ത്തൂ​ർ: പ​തി​നാ​ലു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി​ക്ക് എ​ട്ടു​വ​ർ​ഷം ത​ട​വും 75,000 രൂ​പ പി​ഴ​യും ശി​ക്ഷ. നെ​ന്മാ​റ വ​ക്കാ​വ് കി​ഴ​ക്കം പാ​ട​ത്ത് പ്ര​മോ​ദി​നെ​യാ​ണ് (41) ആ​ല​ത്തൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി സ​ന്തോ​ഷ്‌ കെ. ​വേ​ണു ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ക്കു​ന്ന​പ​ക്ഷം തു​ക​യു​ടെ പ​കു​തി അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും പി​ഴ അ​ട​ക്കാ​ത്ത​പ​ക്ഷം ഒ​മ്പ​തു​മാ​സം അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം.

2023 ഏ​പ്രി​ൽ 10ന് ​പ്ര​തി​യു​ടെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. നെ​മ്മാ​റ എ​സ്.​ഐ വി​വേ​ക് നാ​രാ​യ​ണ​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ്പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. എ.​എ​സ്.​ഐ സു​ശീ​ല അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ഹാ​യി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ടി.​എ​സ്. ബി​ന്ദു നാ​യ​രാ​ണ് ഹാ​ജ​രാ​യ​ത്. നി​ഷ മോ​ളാ​യി​രു​ന്നു ലൈ​സ​ൺ ഓ​ഫി​സ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual Abuse CasePalakkad NewsPOCSO case
News Summary - Sexual Abuse
Next Story