Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപാ​ല​ക്കാ​ട്ട്...

പാ​ല​ക്കാ​ട്ട് യു​വാ​വി​നെ സ​ഹോ​ദ​ര​ൻ ത​ല്ലി​ക്കൊ​ന്നു

text_fields
bookmark_border
പാ​ല​ക്കാ​ട്ട് യു​വാ​വി​നെ സ​ഹോ​ദ​ര​ൻ   ത​ല്ലി​ക്കൊ​ന്നു
cancel
Listen to this Article

പാ​ല​ക്കാ​ട്‌: യു​വാ​വി​നെ സ​ഹോ​ദ​ര​ൻ ത​ല്ലി​ക്കൊ​ന്നു. ക​ഞ്ചി​ക്കോ​ട് വാ​ട്ട​ർ ടാ​ങ്ക് ജം​ഗ്ഷ​ൻ പ​ഴ​യ പോ​സ്റ്റ്‌ ഓ​ഫി​സ് തെ​രു​വി​ൽ താ​മ​സി​ക്കു​ന്ന ആ​ർ. ബാ​ബു ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ൻ ആ​ർ. സ​തീ​ഷി​നെ വാ​ള​യാ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ഇ​രു​വ​രും. ബു​ധ​നാ​ഴ്ച​യാ​ണ് ബാ​ബു​വി​നെ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ൽ ബാ​ബു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​. പി​ന്നാ​ലെ വാ​ള​യാ​ർ പൊലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ഹോ​ദ​ര​ൻ സ​തീ​ഷി​നെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPalakkad NewsMurder Case
News Summary - Palakkad youth beaten to death by brother
Next Story