Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഗ്നത പ്രദർശനം: പോക്സോ നിയമപ്രകാരം അറസ്റ്റിൽ
text_fieldsbookmark_border
ശ്യാംദാസ്
ചിറയിൻകീഴ്: നഗ്നത പ്രദർശനം നടത്തിയ ആളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. അഴൂർ മുട്ടപ്പലം പൊടിയൻമുക്കിന് സമീപം പൊയ്കവിള വീട്ടിൽ ലോലൻ എന്ന ശ്യാംദാസിനെയാണ് അറസ്റ്റ് ചെയ്തത്.
ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുകേഷ് ജി.ബി, സബ് ഇൻസ്പെക്ടർ ശ്രീജിത്ത് ബി, എ.എസ്.ഐ അരുൺകുമാർ, സി.പി.ഒമാരായ മനോജ്, അരവിന്ദ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

