Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബേക്കറിയിൽനിന്ന്​...

ബേക്കറിയിൽനിന്ന്​ പണവും ബൈക്കും മോഷ്​ടിച്ച ജീവനക്കാരൻ പിടിയിൽ

text_fields
bookmark_border
prasad
cancel
camera_alt

പ്ര​സാ​ദ്

കി​ഴ​ക്ക​മ്പ​ലം: ബേ​ക്ക​റി​യി​ല്‍നി​ന്ന്​ ഒ​രു ല​ക്ഷം രൂ​പ​യും ബൈ​ക്കു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ ജീ​വ​ന​ക്കാ​ര​ന്‍ പി​ടി​യി​ല്‍. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ തൃ​ശൂ​ര്‍ മു​ള​ങ്കു​ന്ന​ത്തു​കാ​വ് അ​വ​ണൂ​ര്‍ ശ്രീ​വ​ത്സ​ത്തി​ല്‍ പ്ര​സാ​ദി​നെ​യാ​ണ്​ (32) കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. ബേ​ക്ക​റി​യി​ല്‍ ജോ​ലി​ക്ക് ക​യ​റി​യ​ശേ​ഷം എ​ല്ലാ​വ​രു​െ​ട​യും വി​ശ്വാ​സം ആ​ര്‍ജി​ച്ച് അ​വി​ടെ​നി​ന്ന്​ മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി.

ക​ഴി​ഞ്ഞ 13ന് ​കി​ഴ​ക്ക​മ്പ​ല​ത്തും ഇ​തു​ത​ന്നെ​യാ​ണ് ചെ​യ്ത​ത്. തു​ട​ര്‍ന്ന് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​സാ​ദി​നെ റൂ​റ​ല്‍ ജി​ല്ല ​െപാ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​കി​െൻറ നേ​തൃ​ത്വ​ത്തി​െ​ല പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ സ​മ​യം ഇ​യാ​ളു​ടെ കൈ​വ​ശം ആ​ലു​വ​യി​ലെ ലോ​ഡ്ജി​ല്‍നി​ന്ന്​ മോ​ഷ്​​ടി​ച്ച മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. പ​ട​മു​ക​ളി​ലെ ഒ​രു ഹോ​സ്​​റ്റ​ലി​ല്‍നി​ന്ന്​ ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്​​ടി​ച്ച് ആ​ലു​വ​യി​ല്‍ വി​ല്‍പ​ന ന​ട​ത്തി​യ​താ​യി പ്ര​തി ​െപാ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

ബൈ​ക്ക് ആ​ലു​വ ചൂ​ണ്ടി​യി​ല്‍നി​ന്ന്​ ക​ണ്ടെ​ടു​ത്തു. 2005 മു​ത​ല്‍ തൃ​ശൂ​ര്‍ ഈ​സ്​​റ്റ്, ചാ​ല​ക്കു​ടി, പേ​രാ​മം​ഗ​ലം, തൃ​ശൂ​ര്‍ വെ​സ്​​റ്റ്, കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ര്‍, കോ​ട്ട​യം എ​രു​മേ​ലി, തൃ​ക്കാ​ക്ക​ര, എ​റ​ണാ​കു​ളം സെ​ന്‍ട്ര​ല്‍ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി 16 മോ​ഷ​ണ​ക്കേ​സ്​ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. മൂ​ന്ന​ര വ​ര്‍ഷ​ത്തോ​ളം ജ​യി​ലി​ല്‍ ക​ഴി​ഞ്ഞി​ട്ടു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft NewsEmployee arrested
News Summary - Employee arrested for stealing cash and bike
Next Story