Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവർക്ക്ഷോപ്പിൽനിന്ന്...

വർക്ക്ഷോപ്പിൽനിന്ന് കാർ മോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
Praveen
cancel
camera_alt

പ്ര​വീ​ൺ

ആ​റ്റി​ങ്ങ​ൽ: വ​ർ​ക്ക്ഷോ​പ്പി​ൽ​നി​ന്ന് കാ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. വി​തു​ര സ്വ​ദേ​ശി പ്ര​വീ​ണാ​ണ് (28) പി​ടി​യി​ലാ​യ​ത്. കാ​റും ക​ണ്ടെ​ത്തി. നാ​വാ​യി​ക്കു​ളം മ​ങ്ങാ​ട്ട്​​വാ​തു​ക്ക​ൽ ലാ​ൽ വ​ർ​ക്ക് ഷോ​പ്പി​ൽ​നി​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് നാ​വാ​യി​ക്കു​ളം പ​ട്ടാ​ളം​മു​ക്ക് സ​ഹ​ദേ​വ​െൻറ ഇ​ന്നോ​വ കാ​ർ മോ​ഷ​ണം പോ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് മൂ​ന്നി​ന് വാ​ള​ക്കാ​ട് വെ​ച്ച് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​ത​ക​ർ​ത്ത്​ നി​ർ​ത്താ​തെ പോ​യ വാ​ഹ​നം പു​ന​ലൂ​ർ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. തു​ട​ർ​ന്നാ​ണ് കാ​റും പ്ര​തി​യെ​യും ക​ല്ല​മ്പ​ലം പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്. വ​ർ​ക്ക്ഷോ​പ്പി​ൽ​നി​ന്ന് കാ​ർ മോ​ഷ്ടി​ച്ച​തി​നൊ​പ്പം സി.​സി.​ടി.​വി ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​തി കൊ​ണ്ടു​പോ​യി. അ​തി​നാ​ൽ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CaseWorkshopCar theftSuspectTrivandrumArrested
News Summary - Car theft from workshop: Suspect arrested
Next Story