Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകടം നൽകിയ പണം...

കടം നൽകിയ പണം ചോദിച്ചതിന്​ വധശ്രമം; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കടം നൽകിയ പണം ചോദിച്ചതിന്​ വധശ്രമം; രണ്ടുപേർ പിടിയിൽ
cancel
camera_alt

 ​നീ​ഷ്, സാ​ബു

ക​ല്ല​മ്പ​ലം: ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച വ്യ​ക്തി​ക്ക് നേ​രെ വ​ധ​ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ. നാ​വാ​യി​ക്കു​ളം ക​ണ്ണ​ങ്ക​ര​ക്കോ​ണം ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​നീ​ഷ്, കു​മ്മി​ൾ പു​ള്ളു​പ​ണ പാ​റ​വി​ള വീ​ട്ടി​ൽ സാ​ബു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നാ​വാ​യി​ക്കു​ളം ഇ​രു​പ​ത്തി​യെ​ട്ടാം മൈ​ൽ മേ​ലെ കൈ​പ്പ​ട വീ​ട്ടി​ൽ പ്ര​ശോ​ഭ​ന​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. പ്ര​ശോ​ഭ​ന​ൻ അ​നീ​ഷി​ന് പ​ണം ക​ടം ന​ൽ​കി​യി​രു​ന്നു. ഇ​ത് തി​രി​കെ ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധം കാ​ര​ണ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ല്ല​മ്പ​ലം പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoneyTwo arrestedTrivandrumAttempted murder
News Summary - Attempted murder for asking for loaned money; Two arrested
Next Story