Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപരശുവയ്ക്കല്‍ വില്ലേജ്...

പരശുവയ്ക്കല്‍ വില്ലേജ് ഓഫിസിൽ വീണ്ടും തീയിടൽ ശ്രമം

text_fields
bookmark_border
Police conduct inspection at Parshuvikkal village office
cancel
camera_alt

പ​ര​ശു​വ​യ്ക്ക​ല്‍ വി​ല്ലേ​ജ് ഓ​ഫി​സി​ൽ പൊ​ലീ​സ് പരിശോധന ന​ട​ത്തു​ന്നു

പാ​റ​ശ്ശാ​ല: പാ​റ​ശ്ശാ​ല പ​ഞ്ചാ​യ​ത്തി​ലെ പ​ര​ശു​വ​യ്ക്ക​ല്‍ വി​ല്ലേ​ജ് ഓ​ഫി​സ് തീ​യി​ട്ടു​ന​ശി​പ്പി​ക്കാ​ന്‍ വീ​ണ്ടും ശ്ര​മം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പേ​പ്പ​ര്‍ ക​ത്തി​ച്ച് എ​യ​ര്‍ഹോ​ളി​ലൂ​ടെ ഇ​ട്ടാ​ണ് ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ര​ണ്ടു​മാ​സ​ത്തി​നി​ടെ നാ​ലാം ത​വ​ണ​യാ​ണ് വി​ല്ലേ​ജ്​ ഓ​ഫി​സി​നെ അ​ഗ്‌​നി​ക്കി​ര​യാ​ക്കു​വാ​നു​ള്ള ശ്ര​മം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​യി​ടാ​നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ബാ​ത്ത് റൂ​മി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ല്ലാം തീ​വെ​ച്ച് ന​ശി​പ്പി​ച്ചി​രു​ന്നു. 2020ല്‍ ​പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ച്ച് സ്മാ​ര്‍ട്ട് വി​ല്ലേ​ജാ​യി പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന ഓ​ഫി​സാ​ണി​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​റ​ശ്ശാ​ല പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrivandrumParshuavakal village officeFire Attempt
News Summary - Another arson attempt at Parshuavakal village office
Next Story