Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവയോധികക്കും മകള്‍ക്കും...

വയോധികക്കും മകള്‍ക്കും കൊച്ചുമകൾക്കും നേരെ അയൽവാസികളുടെ ആസിഡ് ആക്രമണം

text_fields
bookmark_border
വയോധികക്കും മകള്‍ക്കും കൊച്ചുമകൾക്കും നേരെ അയൽവാസികളുടെ ആസിഡ് ആക്രമണം
cancel
Listen to this Article

തിരുവനന്തപുരം: കാട്ടാക്കടയിൽ വയോധികക്കും മകള്‍ക്കും കൊച്ചുമകൾക്കും നേരെ അയൽവാസികളുടെ ആസിഡ് ആക്രമണം. കാട്ടാക്കട പന്നിയോട് പന്നിയോട് ഇടയ്ക്കാവ് സ്വദേശി മേരി (72), മകൾ ബിന്ദു (42) ബിന്ദുവിന്റെ മകൾ അജേഷ്മ (12) എന്നിവർക്കു നേരെയാണ് ആക്രമണം. പൊള്ളലേറ്റ മൂവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണ കാരണമെന്നും അയല്‍വാസികളായ പ്രതികള്‍ നിരീക്ഷണത്തിലാണെന്നും കാട്ടാക്കട പൊലീസ് അറിയിച്ചു.

അയൽവാസിയായ വീട്ടമ്മയും അവരുടെ മകനും മകന്‍റെ ഭാര്യയുമാണ് റബറിന് ഉറ ഒഴിക്കുന്ന ആസിഡ് ഉപയോഗിച്ച് ആക്രമണം നടത്തിയത്. റവന്യു വകുപ്പ് അതിർത്തി തിരിച്ച് കൊടുത്ത സ്ഥലത്ത് മതിൽ നിർമിക്കുന്നതിനിടെയാണ് സംഭവം. അജിഷ്നയുടെ മുഖത്തും കൈക്കും കാര്യമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsacid attacktrivandrum
News Summary - Acid attack on mother and daughter by neighbors
Next Story