Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബലാത്സംഗം ചെയ്ത...

ബലാത്സംഗം ചെയ്ത കൗമാരക്കാരന്‍റെ അമ്മയെ വെടിവെച്ച് വീഴ്ത്തി16 കാരി

text_fields
bookmark_border
ബലാത്സംഗം ചെയ്ത കൗമാരക്കാരന്‍റെ അമ്മയെ വെടിവെച്ച് വീഴ്ത്തി16 കാരി
cancel

ന്യൂഡൽഹി: ബലാത്സംഗം ചെയ്ത കൗമാരക്കാരന്‍റെ അമ്മയെ വെടിവെച്ച് പരിക്കേൽപ്പിച്ച വിദ്യാർഥി അറസ്റ്റിൽ. ഡൽഹി ഭജൻപുരയിലാണ് സംഭവം. 2021ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. അന്ന് പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ ഉൾപ്പടെ ചേർത്ത് കേസെടുത്തിരുന്നു.

അതിനിടെയാണ് പെൺകുട്ടി കൗമാരക്കാരന്‍റെ മാതാവിനെ വെടിവെച്ച് വീഴ്ത്തിയത്.വെടിയേറ്റ യുവതിയെ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Show Full Article
TAGS:crimeDelhiGirlPolice
News Summary - 16-Year-Old Delhi Girl Shoots At Mother Of Teen Who Raped Her: Police
Next Story