Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഐ.സി.എസ്‌.ഇ, ഐ.എസ്‌.സി...

ഐ.സി.എസ്‌.ഇ, ഐ.എസ്‌.സി പരീക്ഷാഫലം; തിളക്കമാർന്ന വിജയവുമായി ജില്ലയിലെ സ്‌കൂളുകൾ

text_fields
bookmark_border
ഐ.സി.എസ്‌.ഇ, ഐ.എസ്‌.സി പരീക്ഷാഫലം; തിളക്കമാർന്ന വിജയവുമായി ജില്ലയിലെ സ്‌കൂളുകൾ
cancel

തി​രു​വ​ന​ന്ത​പു​രം: ഐ.​സി.​എ​സ്‌.​ഇ, ഐ.​എ​സ്‌.​സി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ൾ​ക്ക്‌ വി​ജ​യ​ത്തി​ള​ക്കം. ന​ന്ദ​ൻ​കോ​ട്‌ ഹോ​ളി ഏ​ഞ്ച​ൽ​സ്‌ സ്‌​കൂ​ളി​ൽ ഐ.​സി.​എ​സ്‌.​ഇ പ​രീ​ക്ഷ എ​ഴു​തി​യ 164 പേ​രും വി​ജ​യി​ച്ചു. അ​തി​ൽ 148 പേ​ർ ഡി​സ്‌​റ്റി​ങ്​​ഷ​ൻ നേ​ടി. 16 പേ​ർ​ക്ക്‌ ഫ​സ്‌​റ്റ്‌ ക്ലാ​സു​ണ്ട്‌. 495 മാ​ർ​ക്കോ​ടെ അ​വ​ന്തി​ക വി​നോ​ദ്‌ സ്‌​കൂ​ൾ ടോ​പ്പ​റാ​യി.

494 മാ​ർ​ക്കു​മാ​യി ആ​ർ.​എ​സ്‌. ദി​യ​യും 493 മാ​ർ​ക്കോ​ടെ ഹ​ർ​ഷ സ​ത്യ​ല​ക്ഷ്‌​മി​യും മൂ​ന്നാം സ്‌​ഥാ​ന​ത്തെ​ത്തി. സ്കൂ​ളി​ന്​ ഐ.​എ​സ്‌.​സി​യി​ലും നൂ​റു​ശ​ത​മാ​നം വി​ജ​യ​മു​ണ്ട്‌. സ​യ​ൻ​സി​ൽ 69 പേ​രും കൊ​മേ​ഴ്‌​സി​ൽ 12 പേ​രും വി​ജ​യി​ച്ചു. സ​യ​ൻ​സി​ൽ 43 ഡി​സ്‌​റ്റി​ങ്​​ഷ​നും 24 ഫ​സ്‌​റ്റ്‌ ക്ലാ​സും ര​ണ്ട്​ സെ​ക്ക​ൻ​ഡ്‌ ക്ലാ​സു​മു​ണ്ട്‌. കൊ​മേ​ഴ്‌​സ്‌ വി​ഭാ​ഗ​ത്തി​ൽ ഒ​മ്പ​തു​പേ​ർ ഡി​സ്‌​റ്റി​ങ്​​ഷ​ൻ നേ​ടി.

ഒ​രാ​ൾ​ക്ക്​ ഫ​സ്‌​റ്റ്‌ ക്ലാ​സും ര​ണ്ടു​പേ​ർ സെ​ക്ക​ൻ​ഡ്‌ ക്ലാ​സും നേ​ടി. 393 മാ​ർ​ക്കോ​ടെ സ​യ​ൻ​സി​ൽ ക​ല്യാ​ണി എ. ​വി​ശ്വം ഒ​ന്നാ​മ​തെ​ത്തി. 392 മാ​ർ​ക്കോ​ടെ ഗാ​യ​ത്രി അ​യ്യ​പ്പ​ദാ​സ്‌ ര​ണ്ടാം സ്‌​ഥാ​ന​ത്തും 381 മാ​ർ​ക്കോ​ടെ ഗൗ​രി പാ​ർ​വ​തി സൂ​ര​ജ്‌ മൂ​ന്നാം സ്‌​ഥാ​ന​ത്തു​മെ​ത്തി. കൊ​മേ​ഴ്‌​സ്‌ വി​ഭാ​ഗ​ത്തി​ൽ 371 മാ​ർ​ക്കോ​ടെ സൈ​റ നി​ഷാ​ദി​നാ​ണ്‌ ഒ​ന്നാം സ്‌​ഥാ​നം. 342 മാ​ർ​ക്കോ​ടെ ആ​ൻ​ജ​ലീ​ന ജോ​ൺ​സ​ൺ ര​ണ്ടാ​മ​തും 327 മാ​ർ​ക്കോ​ടെ വി.​എ​സ്‌ പാ​ർ​വ​തി മൂ​ന്നാ​മ​തു​മെ​ത്തി.

ലൊ​യോ​ള സ്കൂ​ളി​ൽ ഐ.​സി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ 100 വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ 97പേ​ര്‍ ഡി​സ്റ്റി​ങ്​​ഷ​നും മൂ​ന്നു​പേ​ര്‍ ഫ​സ്റ്റ് ക്ലാ​സും നേ​ടി. 98.4 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ വൈ​ഭ​വ് എ. ​നാ​യ​ര്‍ ഒ​ന്നാം സ്ഥാ​ന​വും 98.2 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ എ​ൽ. അ​ന​ന്ത​കൃ​ഷ്ണ​നും റോ​ഹ​ന്‍ ഫി​ലി​പ്പും ര​ണ്ടാം സ്ഥാ​ന​വും 97.8 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ ബ​ഞ്ച​മി​ന്‍ ജ​യിം​സ് പ​യോ, അ​ര്‍ഷ​ത് മു​ഹ​മ്മ​ദ്, ഇ​ഷാ​ന്‍ സ​ജ​യ്, സി​ദ്ധാ​ര്‍ത്ഥ് ബി. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഐ.​എ​സ്.​സി പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ 58 വി​ദ്യാ​ര്‍ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 48 പേ​ര്‍ ഡി​സ്റ്റി​ങ്ഷ​നും ഒ​മ്പ​തു​പേ​ര്‍ ഫ​സ്റ്റ് ക്ലാ​സും നേ​ടി. 99.25 ശ​ത​മാ​നം മാ​ര്‍ക്ക് നേ​ടി ജ​ഗ​ന്‍ വാ​സു​ദേ​വ​ന്‍ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ള്‍ 99 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ നി​വേ​ദി​ത മ​നോ​ജ് നാ​യ​ര്‍ ര​ണ്ടാം സ്ഥാ​ന​ത്തും 97.75 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ ശ്രേ​യ രാ​ജേ​ഷ് മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി.

മു​ക്കോ​ല സെ​ന്റ്‌ തോ​മ​സ്‌ റ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ളി​ൽ ഐ.​സി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ 205 വി​ദ്യാ​ർ​ഥി​ക​ളി​ൽ 184 പേ​ർ ഡി​സ്‌​റ്റി​ങ്​​ഷ​നും 19 പേ​ർ ഫ​സ്‌​റ്റ്‌ ക്ലാ​സും നേ​ടി. 99 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ദേ​വി​ഷ അ​ഗ​ർ​വാ​ൾ ഒ​ന്നാം സ്‌​ഥാ​നം നേ​ടി. 98.8 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി റെ​നി​റ്റ എ​ൽ​സ ജേ​ക്ക​ബ്‌ ര​ണ്ടാം സ്‌​ഥാ​ന​വും 98.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ആ​രോ​ൺ പ്ര​വീ​ൺ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ഐ.​എ​സ്.​സി പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ സ​യ​ൻ​സ്‌ വി​ഭാ​ഗ​ത്തി​ൽ 131 വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ഴു​തി​യ​തി​ൽ 116 പേ​ര്‍ ഡി​സ്റ്റി​ങ്ഷ​നും 14 പേ​ര്‍ ഫ​സ്റ്റ് ക്ലാ​സും നേ​ടി. 99.5 ശ​ത​മാ​നം മാ​ർ​ക്കോ​ടെ റി​യ മ​റി​യ മ​നോ​ജ്‌ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

99 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഡെ​ൻ​സെ​ൽ ഡി. ​ജോ​ർ​ജി​നാ​ണ്‌ ര​ണ്ടാം​സ്‌​ഥാ​നം. 98.5 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി നി​ത ആ​ൻ എ​ബ്ര​ഹാം മൂ​ന്നാം സ്‌​ഥാ​നം നേ​ടി. കൊ​മേ​ഴ്‌​സി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 20 വി​ദ്യാ​ർ​ഥി​ക​ളി​ൽ 16 പേ​ർ​ക്കും ഡി​സ്‌​റ്റി​ങ്​​ഷ​ൻ ല​ഭി​ച്ചു. മൂ​ന്നു​പേ​ർ​ക്കാ​ണ്‌ ഫ​സ്‌​റ്റ്‌ ക്ലാ​സ്‌. 96.75 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ഹ​ന്ന ജെ. ​ജോ​സ​ഫ്‌ ഒ​ന്നാം സ്‌​ഥാ​ന​ത്തെ​ത്തി.

95.75 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ആ​ൻ​ഡ്രി​യ കെ. ​സ​ന്തോ​ഷി​നാ​ണ്‌ ര​ണ്ടാം​സ്‌​ഥാ​നം. 95.5 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി. ​ഭ​വ്യ​ക്ക്‌ മൂ​ന്നാം സ്‌​ഥാ​നം. ഹ്യു​മാ​നി​റ്റീ​സ്‌ വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 12 പേ​രും ഡി​സ്‌​റ്റി​ങ്​​ഷ​ൻ നേ​ടി. 97.75 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ന​ന്ദി​ത രാ​ജീ​വ്‌ ഒ​ന്നാം സ്‌​ഥാ​ന​ത്തെ​ത്തി. 95.5 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി കാ​ശി​നാ​ഥ്‌ എ​സ്‌. മ​നു ര​ണ്ടാം സ്‌​ഥാ​ന​ത്തും 94.25 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി അ​മ​ൽ ശ​ര​ത്‌ മൂ​ന്നാം സ്‌​ഥാ​ന​ത്തും എ​ത്തി.

സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​നും നൂ​റു മേ​നി വി​ജ​യം. ഐ.​സി.​എ​സ്.​ഇ​യി​ൽ 223 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 201 പേ​ർ ഡി​സ്റ്റി​ങ്​​ഷ​ൻ നേ​ടി. 98.60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ന​വ​മി ആ​ർ. ച​ന്ദ്ര ഒ​ന്നാം സ്ഥാ​ന​വും 98.40 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അ​ദി​തി എ​സ്. ഹ​രി ര​ണ്ടാം സ്ഥാ​ന​വും 97.80 ശ​ത​മാ​ന​വു​മാ​യി ന​വ​നീ​ത് നാ​യ​ർ, നെ​സ്‌​മി​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഐ.​എ​സ്.​സി പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ 132 വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ​തി​ൽ 119 പേ​ർ ഡി​സ്റ്റി​ങ്​​ഷ​ൻ നേ​ടി. ദേ​വേ​ഷ് കൃ​ഷ്ണ ഭ​ട്ട് (98 ശ​ത​മാ​നം) ഒ​ന്നാം സ്ഥാ​ന​വും ന​വ​നീ​ത് കൃ​ഷ്ണ​ൻ (97 ശ​ത​മാ​നം) ര​ണ്ടാം സ്ഥാ​ന​വും 96.75 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എ​സ്‌. ശി​വ മാ​ധ​വ്, വി​ഭ ര​ഞ്ചി​ത്, പി. ​ശ്രേ​യ​സ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ക്രൈ​സ്‌​റ്റ്‌ ന​ഗ​ർ സ്‌​കൂ​ളി​ൽ ഐ.​സി.​എ​സ്.​ഇ പ​രീ​ക്ഷ എ​ഴു​തി​യ 202 പേ​രി​ൽ 189 പേ​രും ഡി​സ്‌​റ്റി​ങ്​​ഷ​ൻ നേ​ടി. 491 മാ​ർ​ക്കോ​ടെ ആ​ർ​ച്ച അ​നീ​ഷ്‌ നാ​യ​ർ ഒ​ന്നാം സ്‌​ഥാ​ന​ത്തെ​ത്തി. 490 മാ​ർ​ക്കോ​ടെ എം.​എ​സ്‌. റി​ഷി​കേ​ശ്‌, ചൈ​ത​ന്യ പാ​ണ്ഡേ എ​ന്നി​വ​ർ ര​ണ്ടാം സ്‌​ഥാ​ന​ത്തും 489 മാ​ർ​ക്കോ​ടെ അ​ൻ​വി​ത എ​ൻ. അ​ര​വി​ന്ദ്‌, വ​ഫ ഡ​ബ്ലി​യു. ആ​സാ​ദ്‌ എ​ന്നി​വ​ർ മൂ​ന്നാം സ്‌​ഥാ​ന​ത്തും എ​ത്തി. ഐ.​എ​സ്.​സി പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ എ​ഴു​തി​യ 79ൽ 69 ​പേ​രും ഡി​സ്‌​റ്റി​ങ്​​ഷ​ൻ നേ​ടി. 395 മാ​ർ​ക്കോ​ടെ ദേ​വ്‌​ന ല​ക്ഷ്‌​മി മ​നോ​ജ്‌ ഒ​ന്നാം സ്‌​ഥാ​ന​ത്തും 394 മാ​ർ​ക്കോ​ടെ ആ​ദി​ത്യ എ​സ്‌. ഘോ​ഷ്‌ ര​ണ്ടാം സ്ഥാ​ന​ത്തും 390 മാ​ർ​ക്കോ​ടെ ആ​ർ​ദ്ര എ​സ്‌. ഡേ​വി​ഡ്‌​സ​ൺ മൂ​ന്നാം സ്‌​ഥാ​ന​ത്തു​മെ​ത്തി.

ലെ​കോ​ൾ ചെ​മ്പ​ക സി​ൽ​വ​ർ റോ​ക്‌​സ്‌ ഐ.​സി.​എ​സ്‌.​ഇ​യി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 114 വി​ദ്യാ​ർ​ഥി​ക​ളി​ൽ 105 പേ​ർ ഡി​സ്‌​റ്റി​ങ്​​ഷ​നും എ​ട്ടു​പേ​ർ ഫ​സ്‌​റ്റ്‌ ക്ലാ​സും നേ​ടി. 98 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്രാ​ർ​ഥ​ന കി​ര​ൺ ടോ​പ്പ​റാ​യി. 97.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അ​മി​ത്‌ സ്വാ​മി​നാ​ഥ​നും മാ​ള​വി​ക പ​ര​മേ​ശ്വ​ര​നും ര​ണ്ടാം സ്‌​ഥാ​ന​വും 97.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്രി​യ ബി. ​മോ​ഹ​നും അ​ന​ഘ എ​സ്‌. വി​ശ്വം മൂ​ന്നാം സ്‌​ഥാ​ന​വും നേ​ടി.

ഐ.​എ​സ്‌.​സി പ​ന്ത്ര​ണ്ടാം ക്ലാ​സ്‌ പ​രീ​ക്ഷ എ​ഴു​തി​യ 93 പേ​രി​ൽ 71 പേ​ർ ഡി​സ്‌​റ്റി​ങ്​​ഷ​നും 19 പേ​ർ ഫ​സ്‌​റ്റ്‌ ക്ലാ​സും നേ​ടി. സ​യ​ൻ​സ്‌ വി​ഭാ​ഗ​ത്തി​ൽ 98.5 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എ​സ്‌. പ്ര​ണ​വ്‌ ഒ​ന്നാം സ്‌​ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ 98.25 ശ​ത​മാ​നം മാ​ർ​ക്കോ​ടെ റീ​മ സൂ​സ​ൻ കു​ര്യ​ൻ ര​ണ്ടാം സ്‌​ഥാ​ന​ത്തും 97.5 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി അ​ർ​ച്ചി​ത്‌ ബാ​ല​കൃ​ഷ്‌​ണ​ൻ ന​ടേ​ശ്‌ മൂ​ന്നാം സ്‌​ഥാ​ന​ത്തും എ​ത്തി. കൊ​മേ​ഴ്‌​സ്‌ വി​ഭാ​ഗ​ത്തി​ൽ 91 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ഗൗ​രി എ​സ്‌. നാ​യ​രും നേ​ഹ ഫി​റോ​സ്‌ മ​ൻ​സൂ​റും ഒ​ന്നാം സ്‌​ഥാ​നം പ​ങ്കി​ട്ടു.

എ​സ്‌. സൗ​മ്യ (90.25 ശ​ത​മാ​നം) ര​ണ്ടാം സ്‌​ഥാ​ന​ത്തും നി​ധി ശി​വ (89 ശ​ത​മാ​നം) മൂ​ന്നാം സ്‌​ഥാ​ന​ത്തു​മാ​ണ്‌. ഹ്യു​മാ​നി​റ്റീ​സ്‌ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്‌​ഥാ​ന​ത്തെ​ത്തി​യ സേ​ബ റി​യാ​സ്‌ നേ​ടി​യ​ത്‌ 96.75 ശ​ത​മാ​നം മാ​ർ​ക്കാ​ണ്‌. അ​മൃ​ത ജ​യ​ഹ​ർ (95.75 ശ​ത​മാ​നം), എ. ​ആ​ദി​ത്യ മോ​ഹ​ൻ (94 ശ​ത​മാ​നം) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്‌​ഥാ​ന​ങ്ങ​ൾ നേ​ടി.

ക​ല്ല​യം ലെ​കോ​ൾ ചെ​മ്പ​ക സെ​റെ​യ്‌​ൻ വാ​ലി​യി​ൽ ഐ.​സി.​എ​സ്‌.​ഇ പ​ത്താം ക്ലാ​സി​ൽ 26 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 20 പേ​ർ​ക്ക്‌ ഡി​സ്‌​റ്റി​ങ്​​ഷ​നും ആ​റു​പേ​ർ​ക്ക്‌ ഫ​സ്‌​റ്റ്‌ ക്ലാ​സും ല​ഭി​ച്ചു. 96.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പി. ​വൈ​ഷ്‌​ണ​വി ഒ​ന്നാം സ്‌​ഥാ​ന​ത്തെ​ത്തി. 95.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം.​ഡി. സ​ർ​വേ​ശ്‌ സാ​യി ര​ണ്ടാം സ്‌​ഥാ​ന​ത്തും 92.2 ശ​ത​മാ​ന​വു​മാ​യി എം.​പി. വി​ദ്യാ​ല​ക്‌​ഷ്‌​മി മൂ​ന്നാം സ്‌​ഥാ​ന​വും ക​ര​സ്‌​ഥ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICSEISCExam ResultsTrivandrum News
News Summary - ICSE, ISC exam results; Schools in the district achieve brilliant success
Next Story