Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightതിരുവനന്തപുരം ജില്ലയിൽ...

തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ അവധി

text_fields
bookmark_border
aided school
cancel

തിരുവനന്തപുരം: ജില്ലയിൽ ഇന്ന്​ (വെള്ളിയാഴ്ച) എല്ലാ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ജില്ലാ കലക്​ടർ അറിയിച്ചു. കടുത്ത മഴ തുടരുന്ന സാഹചര്യത്തിലാണ്​ കലക്​ടർ അവധി പ്രഖ്യാപിച്ചത്​.

സ്​കുളുകൾക്കും കോളജുകൾക്കും അവധി ബാധകമാണ്​. പ്രൊഫഷണൽ കോളജുകളും ഇന്ന്​ പ്രവർത്തിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school holidayholidaytrivandrum
News Summary - Holiday is declared for all schools and colleges in trivandrum
Next Story