പോളിടെക്​നിക്ക്​ ഡി​േപ്ലാമ  കോഴ്​സുകളുടെ ഭാരം കുറക്കുന്നു

കെ. ​നൗ​ഫ​ൽ 
15:33 PM
09/10/2019
തി​രു​വ​ന​ന്ത​പു​രം: പോ​ളി​ടെ​ക്​​നി​ക്ക്​ ഡി​േ​പ്ലാ​മ ​േകാ​ഴ്​​സു​ക​ളു​ടെ ഭാ​രം കു​റ​ക്കാ​ൻ അ​ഖി​ലേ​ന്ത്യ സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ (എ.​െ​എ.​സി.​ടി.​ഇ) തീ​രു​മാ​നം. ത്രി​വ​ത്സ​ര കോ​ഴ്​​സി​ൽ വി​ജ​യി​ക്കേ​ണ്ട ക്രെ​ഡി​റ്റു​ക​ളു​ടെ എ​ണ്ണം 180ൽ ​നി​ന്ന്​ 120 ആ​യി കു​റ​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. ഇ​തി​ന​നു​സൃ​ത​മാ​യു​ള്ള മാ​തൃ​ക ക​രി​ക്കു​ലം എ.​െ​എ.​സി.​ടി.​ഇ പ്ര​സി​ദ്ധീ​ക​രി​ച്ചു.
 മാ​തൃ​ക ക​രി​ക്കു​ല​ത്തി​ന്​ അ​നു​സൃ​ത​മാ​യി സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​ളി​ടെ​ക്​​നി​ക്ക്​ കോ​ള​ജു​ക​ളി​ലെ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​ര​ണം ന​ട​പ്പാ​ക്കേ​ണ്ടി വ​രും. പോ​ളി​ടെ​ക്​​നി​ക്ക്​ വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​വ​സാ​യി​ക ​അ​ന്ത​രീ​ക്ഷം പ​രി​ച​യ​പ്പെ​ടു​ത്താ​ൻ കോ​ഴ്​​സ്​ കാ​ല​യ​ള​വി​ൽ ര​ണ്ട്​ നി​ർ​ബ​ന്ധി​ത ഇ​േ​ൻ​റ​ൺ​ഷി​പ്പും മാ​തൃ​ക ക​രി​ക്കു​ല​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. ഇ​തി​ൽ ആ​ദ്യ ഇ​േ​ൻ​റ​ൺ​ഷി​പ്​​ മൂ​ന്ന്​ മു​ത​ൽ നാ​ലും ര​ണ്ടാ​മ​​ത്തേ​ത്​ നാ​ല്​ മു​ത​ൽ ആ​റും ആ​ഴ്​​ച ദൈ​ർ​ഘ്യ​മു​ള്ള​താ​യി​രി​ക്ക​ണം. ഇ​തി​ൽ ഒ​രു ഇ​േ​ൻ​റ​ൺ​ഷി​പ്​​ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്കു​ന്ന സാ​മൂ​ഹി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ/ എ​ൻ.​ജി.​ഒ​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ പൂ​ർ​ത്തി​യാ​ക്കാം. 
എ​ല്ലാ ബ്രാ​ഞ്ചു​കാ​ർ​ക്കും ആ​ദ്യ ര​ണ്ട്​ സെ​മ​സ്​​റ്റ​റു​ക​ളി​ൽ ഒ​രേ പാ​ഠ്യ​പ​ദ്ധ​തി​യാ​യി​രി​ക്കും. തു​ട​ർ​ന്നു​ള്ള സെ​മ​സ്​​റ്റ​റു​ക​ളി​ലാ​യി​രി​ക്കും ബ്രാ​ഞ്ച്​ തി​രി​ച്ചു​ള്ള പ്ര​േ​ത്യ​ക പ​ഠ​നം. ആ​രം​ഭ​ത്തി​ൽ​ത​ന്നെ കോ​ഴ്​​സി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഇ​ൻ​ഡ​ക്​​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്ക​ണം. 
ശാ​രീ​രി​ക, മാ​ന​സി​ക ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ആ​ദ്യ സെ​മ​സ്​​റ്റ​റി​ൽ സ്​​പോ​ർ​ട്​​സ്, യോ​ഗ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി. ഒ​ാേ​രാ കോ​ഴ്​​സി​ലും പ​ഠ​ന​നേ​ട്ട​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. സാ​മൂ​ഹി​ക​മാ​യി പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​ങ്ങ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താം. വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യി പ​ഠി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം​ ഇ​ഷ്​​ട​മു​ള്ള വി​ഷ​യ മേ​ഖ​ല കൂ​ടി പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന രീ​തി​യി​ൽ ഇ​ല​ക്​​ടീ​വ്, ഒാ​പ​ൺ ഇ​ല​ക്​​ടീ​വ്​ കോ​ഴ്​​സു​ക​ൾ പ​ഠ​ന​കാ​ല​യ​ള​വി​ൽ പൂ​ർ​ത്തി​യാ​ക്കാം. 
തി​യ​റി​ക്കും പ്രാ​ക്​​ടി​ക്ക​ലി​നും തു​ല്യ​പ​രി​ഗ​ണ​ന ന​ൽ​ക​ണം. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ 60 ശ​ത​മാ​ന​മാ​ണ്​ തി​യ​റി. സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക ക്രെ​ഡി​റ്റ്​ അ​നു​വ​ദി​ക്കും. നി​ർ​ബ​ന്ധ​മാ​യും ലാ​ബി​ൽ ചെ​യ്​​തി​​രി​ക്കേ​ണ്ട പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പ​ട്ടി​ക​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒാ​രോ സെ​മ​സ്​​റ്റ​റി​ലും ബ്രാ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​​െൻറ പ്ര​ഭാ​ഷ​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്ക​ണം. 
ഒ​ാേ​രാ വി​ഷ​യ​മേ​ഖ​ല​യി​ലും നി​ർ​ബ​ന്ധ​മാ​യും പൂ​ർ​ത്തി​യാ​ക്കേ​ണ്ട ക്രെ​ഡി​റ്റു​ക​ളു​ടെ എ​ണ്ണ​വും എ.​െ​എ.​സി.​ടി.​ഇ​യു​ടെ മാ​തൃ​ക ക​രി​ക്കു​ല​ത്തി​ൽ നി​ഷ്​​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. ഹ്യു​മാ​നി​റ്റീ​സ്​ ആ​ൻ​ഡ്​​ സോ​ഷ്യ​ൽ സ​യ​ൻ​സ്​ -എ​ട്ട്, ബേ​സി​ക്​ സ​യ​ൻ​സ്​ -19, ബ​ന്ധ​പ്പെ​ട്ട ബ്രാ​ഞ്ചി​ൽ (കോ​ർ കോ​ഴ്​​സ്) 45, ഇ​ല​ക്​​ടീ​വ്​ കോ​ഴ്​​സ്​ 12, ഒാ​പ​ൺ ഇ​ല​ക്​​ടീ​വ്​ (മ​റ്റ്​ സാ​േ​ങ്ക​തി​ക വി​ഷ​യ​ങ്ങ​ളി​ൽ/ വി​ക​സി​ച്ചു​വ​രു​ന്ന പ​ഠ​ന ശാ​ഖ​ക​ൾ) ഒ​മ്പ​ത്, ​​േപ്രാ​ജ​ക്​​ട്​/ സെ​മി​നാ​ർ/ ഇ​േ​ൻ​റ​ൺ​ഷി​പ്​​ 12 എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ർ​ബ​ന്ധ​മാ​യും നേ​ടേ​ണ്ട ക്രെ​ഡി​റ്റു​ക​ളു​ടെ എ​ണ്ണം. ഇ​തി​ന്​ പു​റ​മെ പ്ര​ത്യേ​ക ക്രെ​ഡി​​റ്റ്​ ഇ​ല്ലാ​തെ പ​രി​സ്ഥി​തി ശാ​സ്​​ത്രം, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന, പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ വി​ജ്​​ഞാ​നം എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്
Loading...
COMMENTS