ഫോട്ടോ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു 

10:54 AM
13/04/2019

കൊ​ച്ചി: കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം സ​െൻറ​റു​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഫോ​ട്ടോ ജേ​ണ​ലി​സം കോ​ഴ്സി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ടി​സ്ഥാ​ന യോ​ഗ്യ​ത പ്ല​സ്​ ടു. ​മൂ​ന്നു​മാ​സ​മാ​ണ് കോ​ഴ്സ് കാ​ലാ​വ​ധി. സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള കോ​ഴ്സി​ന് 25,000 രൂ​പ​യാ​ണ് ഫീ​സ്. ഓ​രോ സ​െൻറ​റി​ലും 30 സീ​റ്റു​ക​ൾ വ​രെ ഒ​ഴി​വു​ണ്ടാ​കും. അ​പേ​ക്ഷ​ഫോ​റം അ​ക്കാ​ദ​മി വെ​ബ്സൈ​റ്റാ​യ www.keralamediaacademy.org ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സെ​ക്ര​ട്ട​റി, കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി, കാ​ക്ക​നാ​ട്, കൊ​ച്ചി-30 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും വെ​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2019 ഏ​പ്രി​ൽ 27. തി​രു​വ​ന​ന്ത​പു​രം സ​െൻറ​റി​ൽ ന​ട​ത്തു​ന്ന വി​ഡി​യോ എ​ഡി​റ്റി​ങ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്കു​ള്ള​ പ്ര​വേ​ശ​ന​ത്തി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

30 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. പ്ല​സ്​ ടു ​വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.  www.keralamediaacademy.org എ​ന്ന വെ​ബ്സൈ​റ്റി​ൽ​നി​ന്ന്​ ഫോ​റം ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സ​മ​ർ​പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 27. ഫോ​ൺ: 0484 2422275, 2422068.

Loading...
COMMENTS