ശാസ്​ത്ര-സാ​േങ്കതിക വിദ്യാർഥികൾക്ക്​  സ്​മാർട്ട്​ ഇന്ത്യ ഹാക്കത്തോൺ 

വി​ജി കെ
15:12 PM
17/12/2018
​എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നൂ​ത​നാ​ശ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നും പ്ര​ശ്​​ന​പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കാ​നും കേ​ന്ദ്ര മാ​ന​വ വി​ഭ​വ വി​ക​സ​ന​മ​ന്ത്രാ​ല​യ​ത്തി​​െൻറ ഇ​െ​ന്നാ​വേ​ഷ​ൻ സെ​ൽ ഒ​രു​ക്കു​ന്ന സ്​​മാ​ർ​ട്ട്​ ഇ​ന്ത്യ ഹാ​ക്ക​ത്തോ​ൺ 2019ൽ ​പ​െ​ങ്ക​ടു​ക്കാ​ൻ അ​വ​സ​രം. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ടീ​മി​ന്​ ഒ​രു​ല​ക്ഷം രൂ​പ വ​രെ സ​മ്മാ​നം ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്​​ഞാ​നം www.sih.gov.inൽ ​ല​ഭ്യ​മാ​ണ്.
ഒ​രു ടീ​മി​ൽ വ​നി​ത ഉ​ൾ​പ്പെ​ടെ ആ​റ്​ അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​വ​ണം. ​െഎ.​െ​എ.​ടി, എ​ൻ.​െ​എ.​ടി, ​െഎ​സ​റു​ക​ൾ, ​െഎ.​െ​എ.​െ​എ.​ടി, മ​റ്റ്​ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ശാ​സ്​​ത്ര-​സാ​േ​ങ്ക​തി​ക സ്​​ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ അ​വ​സ​രം. ഒ​രേ കോ​ള​ജി​ൽ​നി​ന്നാ​വ​ണം ടീം ​അം​ഗ​ങ്ങ​ൾ.
സ്​​മാ​ർ​ട്ട്​ ഹാ​ക്ക​ത്തോ​ൺ ഇ​ന്ത്യ​യി​ൽ അ​ഗ്രി​ക​ൾ​ച​ർ ആ​ൻ​ഡ്​ റൂ​റ​ൽ ഡെ​വ​ല​പ്​​െ​മ​ൻ​റ്, ക്ലീ​ൻ​വാ​ട്ട​ർ, റോ​ബോ​ട്ടി​ക്​​സ്​ ആ​ൻ​ഡ്​​ ഡ്രോ​ൺ​സ്, ഹെ​ൽ​ത്ത്​ കെ​യ​ർ ആ​ൻ​ഡ്​​ ബ​യോ​മെ​ഡി​ക്ക​ൽ ഡി​വൈ​സ​സ്, റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി, സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​​ സ​ർ​വേ​ലാ​ൻ​ഡ്, സ്​​മാ​ർ​ട്ട്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, സ്​​മാ​ർ​ട്ട്​ വെ​ഹി​ക്കി​ൾ, വേ​സ്​​റ്റ്​ മാ​നേ​ജ്​​മ​െൻറ്, ഫു​ഡ്​ ടെ​ക്​​നോ​ള​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​നും പു​രോ​ഗ​തി​ക്കും ആ​വ​ശ്യ​മാ​യ നൂ​ത​ന ആ​ശ​യ​ങ്ങ​ളും പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ്​ ടീ​മി​ന്​ സ​മ​ർ​പ്പി​ക്കാ​വു​ന്ന​ത്. ജ​നു​വ​രി 20 വ​രെ ആ​ശ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കും.ടീം ​രൂ​പ​വ​ത്​​ക​ര​ണം, പ​ദ്ധ​തി​യി​ൽ പ​​െ​ങ്ക​ടു​ക്കാ​നു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ രീ​തി മു​ത​ലാ​യ​വ www.sih.gov.inൽ ​ല​ഭി​ക്കും.ആ​ശ​യ​ങ്ങ​ളി​ലെ പു​തു​മ, സ​ങ്കീ​ർ​ണ​ത, സു​താ​ര്യ​ത, പ്രാ​യോ​ഗി​ക​ത, സു​സ്​​ഥി​ര​ത, സ്വാ​ധീ​നം, ഭാ​വി സ്വീ​കാ​ര്യ​ത എ​ന്നി​​വ​യെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ അ​ന്തി​മ തെ​ര​ഞ്ഞെ​ടു​പ്പ്. സിം​പി​ൾ, കോം​പ്ലി​ക്കേ​റ്റ​ഡ്, കോം​പ്ല​ക്​​സ്​ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഗ്രാ​ൻ​റ്​ ഫി​നാ​ലെ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ശ​യ​ങ്ങ​ൾ​ക്ക്​ സ​മ്മാ​ന​ത്തു​ക ല​ഭി​ക്കും. സിം​പി​ൾ-50,000 രൂ​പ, കോം​പ്ലി​ക്കേ​റ്റ​ഡ്​-75,000 രൂ​പ, കോം​പ്ല​ക്​​സ്​-1,00,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്​ സ​മ്മാ​ന​ത്തു​ക.
Loading...
COMMENTS