മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​ക്ക് ​െഎ.​െഎ.​ടി  പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ നാലാം റാങ്ക്​

09:17 AM
02/03/2019
അ​മാ​ൻ അ​ബൂ​ബ​ക്ക​ർ സ​ലീം
ഫു​ജൈ​റ: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (IIT) മും​ബൈ ന​ട​ത്തി​യ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്കോ​ടെ മി​ന്നും വി​ജ​യം കാ​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​മാ​ൻ അ​ബൂ​ബ​ക്ക​ർ സ​ലീം. അ​ണ്ട​ർ ഗ്രാ​ജു​വേ​റ്റ് കോ​മ​ൺ എ​ൻ​ട്ര​ൻ​സ് ഫോ​ർ ഡി​സൈ​ൻ പ​രീ​ക്ഷ​യി​ൽ ആ​ണ് അ​മാ​ൻ നാ​ലാം റാ​ങ്കോ​ട് കൂ​ടി ഉ​ന്ന​ത വി​ജ​യം നേ​ടി​യ​ത്. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്ക് ആ​ണ്. ഇ​ന്ത്യ​യി​ൽ ഐ.​ഐ.​ടി മും​ബൈ, ഗു​വാ​ഹ​ത്തി, ജ​ബ​ൽ​പൂ​ർ എ​ന്നീ മൂ​ന്നു ക്യാ​മ്പ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് ഈ ​എ​ഞ്ചി​നീ​യ​റി​ങ് കോ​ഴ്സ് ഉ​ള്ള​ത്. ഫു​ജൈ​റ ഔ​വ​ർ ഓ​ണ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​യാ​യ അ​മാ​ൻ ഡോ: ​സ​ലീം അ​ബൂ​ബ​ക്ക​ർ, ഡോ: ​ലീ​ന എ​ന്നി​വ​രു​ടെ മ​ക​നാ​ണ്. തൃ​ശ്ശൂ​ർ ആ​ണ്​ സ്വ​ദേ​ശം.
Loading...
COMMENTS