Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പയ്യന്നൂർ നഗരസഭയിലെ 17-ാം വാർഡിൽ വോട്ടെടുപ്പ് നിർത്തിവെച്ചു
text_fieldsbookmark_border
പയ്യന്നൂർ നഗരസഭയിൽ ജില്ല കലക്ടറുടെ നിർദേശത്തെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു. നഗരസഭയിലെ 17-ാം വാർഡിലാണ് കലക്ടറുടെ നിർദേശ പ്രകാരം വോട്ടെടുപ്പ് നിർത്തിവെച്ചത്. തിരിച്ചറിയൽ കാർഡ് ഇല്ലാതെ വോട്ട് ചെയ്യാൻ അനുവദിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
പോളിങ് കുതിക്കുന്നു വടക്കൻ കേരളത്തിൽ; ബൂത്തുകൾക്ക് മുമ്പിൽ വോട്ടർമാരുടെ നീണ്ടനിര -LIVE
Next Story