Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ഉണ്ണികുളത്ത് വോട്ടെടുപ്പ് തുടങ്ങാനായില്ല; പകരം കൊണ്ടുവന്ന വോട്ടിങ് യന്ത്രവും തകരാറിൽ
text_fieldsbookmark_border
എകരൂൽ: കോഴിക്കോട് ഉണ്ണികുളം വാർഡ് 12 ഇരുമ്പോട്ട് പൊയിൽ വാർഡിലെ പൂനൂർ കേളോത്ത് ജി.എൽ.പി സ്കൂൾ ബൂത്ത് ഒന്നിൽ വോട്ടിങ് മെഷീൻ തകരാറിലായത് കാരണം വോട്ടെടുപ്പ് തുടങ്ങാനായില്ല. ആദ്യ വോട്ടർ വോട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ തകരാർ ശ്രദ്ധയിൽ പെട്ടു.
പകരം മെഷീൻ എത്തിച്ചെങ്കിലും അതും തകരാറിലായി. തുടർന്ന് ഒമ്പത് മണിയോടെ വരിനിന്ന വോട്ടർമാർക്ക് ടോക്കൻ നൽകി പുറത്ത് കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. രാവിലെ ആറു മണി മുതൽ വരിയിൽ കാത്തിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ ദുരിതത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
പോളിങ് കുതിക്കുന്നു വടക്കൻ കേരളത്തിൽ; ബൂത്തുകൾക്ക് മുമ്പിൽ വോട്ടർമാരുടെ നീണ്ടനിര -LIVE
Next Story