Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ടയിൽ യു.ഡി.എഫ് ലീഡ് ചെയ്യുന്നു

text_fields
bookmark_border

പത്തനംതിട്ടയിൽ ഗ്രാമ പഞ്ചായത്തിൽ 19 സീറ്റുകളിൽ യു.ഡി.എഫും 11 സീറ്റുകളിൽ എൽ.ഡി.എഫും ഏഴും സീറ്റുകളിൽ ബി.ജെ.പിയും ലീഡു ചെയ്യുന്നു.

​​​േബ്ലാക്ക് പഞ്ചായത്തിൽ യു.ഡി.എഫ് ആറു സീറ്റിലും എൽ.ഡി.എഫ് രണ്ട​ു സീറ്റിലും ലീഡ് ചെയ്യുന്നു. മുനിസിപ്പാലിറ്റിയിൽ യഥാക്രമം 1,1 എന്ന തുല്യനിലയിൽ ആണ് മുന്നേറുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out

Full Story

Next Story