Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് യു.ഡി.എഫ് മുന്നേറ്റം

text_fields
bookmark_border

മലപ്പുറത്ത് യു.ഡി.എഫ് മുന്നേറ്റം. 43 ഗ്രാമപഞ്ചായത്തുകളിലും 12 ബ്ലോക്കുകളിലും ജില്ലാ പഞ്ചായത്തിലും യു.ഡി.എഫ് ലീഡ് ചെയ്യുന്നു. ആകെയുള്ള 12ൽ 10 മുനിസിപ്പാലിറ്റിയിലും യു.ഡി.എഫാണ് മുന്നിലുള്ളത്. ഏഴ് പഞ്ചാ‍യത്തിലും ഒരു ബ്ലോക്കിലും എൽ.ഡി.എഫ് ലീഡ് ചെയ്യുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out

Full Story

Next Story