Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് മുന്നിൽ
text_fieldsbookmark_border
തൗബാലിൽനിന്ന് ജനവിധി തേടുന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിങ് 472 വോട്ടിന് മുന്നിൽ. 2002 മുതൽ 2017 വരെ ഇദ്ദേഹം മണിപ്പൂരിന്റെ മുഖ്യമന്ത്രിയായിരുന്നു. തൗബാലിൽനിന്നാണ് കഴിഞ്ഞതവണയും ജയിച്ചത്.
Full Story
മണിപ്പൂർ: 26 സീറ്റിൽ ബി.ജെ.പി മുന്നിൽ, 13 ഇടങ്ങളിൽ കോൺഗ്രസ്
Next Story
