Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2020-08-24 15:09:34.0 Updated On
date_range 2020-08-24 15:09:34.0മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം
text_fieldsbookmark_border
മുഖ്യമന്ത്രിയുടെ പ്രസംഗം രണ്ടര മണിക്കൂർ നീണ്ടതോടെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി എഴുന്നേറ്റു. ചോദ്യങ്ങൾക്കുള്ള മറുപടിയല്ല മുഖ്യമന്ത്രി പറയുന്നത് എന്ന് ആരോപിച്ച് പ്രസംഗം തുടരാൻ അനുവദിക്കാതെ മുദ്രാവാക്യം മുഴക്കുകയാണ്. നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുന്നത്.
Full Story
Next Story