നൂറു ദിനം: ഒാഹരി വിപണിക്ക്​ നഷ്​ടം​ 14 ലക്ഷം കോടി

22:38 PM
09/09/2019
modi
പ്രധാനമ​ന്ത്രി നരേന്ദ്രമോദി

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം മോ​ദി സ​ർ​ക്കാ​റി​​െൻറ ആ​ദ്യ നൂ​റു​ദി​ന​ങ്ങ​ളി​ൽ ഒാ​ഹ​രി വി​പ​ണി​ക്ക്​ ന​ഷ്​​ട​ം ​14 ല​ക്ഷം കോ​ടി. നി​ക്ഷേ​പ​ക​രു​ടെ പ​ണം തി​രി​ച്ചു​പി​ടി​ക്കാ​നെ​ന്ന്​ പ​റ​ഞ്ഞ്​ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ച ഉ​ത്തേ​ജ​ക പ​ദ്ധ​തി​ക​ളൊ​ന്നും ഫ​ല​പ്ര​ദ​മാ​യി​ല്ല. ബോം​ബെ ഒാ​ഹ​രി വി​പ​ണി​യി​ലെ 2664 ക​മ്പ​നി​ക​ളി​ൽ 2290നും  ​ഒാ​ഹ​രി​മൂ​ല്യ​ത്തി​​െൻറ 96 ശ​ത​മാ​ന​മാ​ണ്​ ന​ഷ്​​ട​മാ​യ​ത്​.

422 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി വി​ല​യി​ടി​വ്​ 40 ശ​ത​മാ​ന​മാ​യി​രു​ന്നു. ചൈ​ന-​യ​ു.​എ​സ്​ മ​ത്സ​രം മാ​ത്ര​മ​ല്ല, വാ​ഹ​ന​വി​പ​ണി​യി​ലെ ഇ​ടി​വും ഉ​പ​ഭോ​ക്​​തൃ സൂ​ചി​ക താ​​ഴോ​ട്ടു​​പോ​യതും മൊ​ത്ത ആ​ഭ്യ​ന്ത​ര വ​രു​മാ​നം അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​ക്ക്​ വീ​ണ​തും മാ​ന്ദ്യ​സൂ​ച​ന​​യാ​ണ്​ നൽകുന്ന​ത്. 

Loading...
COMMENTS