Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right...

പകിട്ടിലെത്താതെ​ പരിഷ്​കാരം 

text_fields
bookmark_border
പകിട്ടിലെത്താതെ​ പരിഷ്​കാരം 
cancel

നോട്ട്​ നിരോധനം പ്രഖ്യാപിച്ച 2016 നവംബറിലെ മൊബൈൽ ബാങ്കിങ്​  ഇടപാടുകളുടെ എണ്ണം 7.23 കോടിയായിരുന്നു. എന്നാൽ, 2017 സെപ്​റ്റംബർ മാസം നടന്നത്​ 8.63 കോടിയാണ്​. അതേസമയം ഇടപാട്​ തുക കുറഞ്ഞു​.  2016 നവംബറിൽ ഇടപാടുകളുടെ മൊത്തം മൂല്യം 1,24,490 കോടി രൂപ ആയിരുന്നെങ്കിൽ 2017 സെപ്​റ്റംബറിൽ ഇത്​ 1,12,160 കോടിയായി താഴ്​ന്നെന്ന്​ നാഷനൽ പേമ​െൻറ്​  കോർപറേഷൻ ഒാഫ്​ ഇന്ത്യയുടെ വെബ്​​ൈസറ്റ്​ വ്യക്​തമാക്കുന്നു.

ആർ.ടി.ജി.എസ്​ (റിയൽ ടൈം ഗ്രോസ്​ സെറ്റിൽമ​െൻറ്​), എൻ.ഇ.എഫ്​.ടി (നാഷനൽ ഇലക്​ട്രോണിക്​ ഫണ്ട്​ ട്രാൻസ്​ഫർ), പി.ഒ.എസ്​ (പോയൻറ്​ ഒാഫ്​ സെയിൽ) എന്നീ ഇ-പേമ​െൻറ്​ സംവിധാനങ്ങളി​െലല്ലാം സമാനസ്വാഭവത്തിലുള്ള സാധാരണ വർധനയേ ഇക്കാലയളവിൽ ഉള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:note banmalayalam newsNovember 8Mobile BankingCurrency Demonistation
News Summary - Mobile Banking in Note ban -Business News
Next Story