Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇ.​പി.​എ​ഫ്​...

ഇ.​പി.​എ​ഫ്​ പ​ലി​ശ​നി​ര​ക്ക്​ 8.65 ശ​ത​മാ​ന​മാ​യി തു​ട​ർ​ന്നേ​ക്കും

text_fields
bookmark_border
epfo
cancel
ന്യൂ​ഡ​ൽ​ഹി: എം​േ​പ്ലാ​യീ​സ്​ പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട്​ ഒാ​ർ​ഗ​​നൈ​സേ​ഷ​ൻ (ഇ.​പി.​എ​ഫ്.​ഒ) 2017 -18 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട്​ പ​ലി​ശ​നി​ര​ക്ക്​ 8.65 ശ​ത​മാ​ന​ത്തി​ൽ​ത​ന്നെ നി​ല​നി​ർ​ത്തി​യേ​ക്കും. 
ഫെ​ബ്രു​വ​രി 21ന്​ ​ന​ട​ക്കു​ന്ന ട്ര​സ്​​റ്റി യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​ന​മു​ണ്ടാ​കു​ക. ന​ട​പ്പു​സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ലും പ​ലി​ശ​നി​ര​ക്ക്​ 8.65 ശ​ത​മാ​ന​ത്തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി 2886 കോ​ടി രൂ​പ​യു​ടെ എ​ക്​​സ്​​ചേ​ഞ്ച്​ ട്രേ​ഡ​ഡ്​ ഫ​ണ്ടു​ക​ൾ (ഇ.​ടി.​എ​ഫ്) ഇ.​പി.​എ​ഫ്.​ഒ വി​റ്റ​ഴി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ്​ പ​ലി​ശ​നി​ര​ക്ക്​ 8.65 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​ച്ച​ത്. 2015 -16 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ലി​ത്​ 8.8 ശ​ത​മാ​ന​മാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:epfointerest ratemalayalam news
News Summary - EPFO may retain 8.65% interest rate for FY18-Business News
Next Story