Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎച്ച്​.ക്യൂ ട്രിവിയ...

എച്ച്​.ക്യൂ ട്രിവിയ സഹസ്​ഥാപകൻ കോളിൻ ക്രോൾ മരിച്ചനിലയിൽ

text_fields
bookmark_border
Colin-Kroll
cancel

ന്യൂയോർക്​: പ്രശസ്​ത ഗെയിം ആപ്പായ എച്ച്​.ക്യൂ ട്രിവിയയുടെ സഹസ്​ഥാപകൻ കോളിൻ ക്രാൾ അന്തരിച്ചു. 34കാരനായ കോളി നെ ന്യൂയോർക്കിലെ അപ്പാർട്​മ​​െൻറിലാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്​. കമ്പനി സി.ഇ.ഒ കൂടിയായ കോളിൻ വിഡിയോ പ്ല ാറ്റ്​ഫോമായ വൈനി​​​െൻറയും സ്​ഥാപകരിലൊരാളാണ്​.

മരണം കമ്പനി വൃത്തങ്ങൾ സ്​ഥിരീകരിച്ചിട്ടുണ്ട്​. കോളിനെക്കുറിച്ച്​ വിവരം ലഭിക്കാത്തതിനെ തുടർന്ന്​ പെൺസുഹൃത്ത്​ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന്​ നടത്തിയ തിരച്ചിലിലാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്​. മരണകാരണം സംബന്ധിച്ച്​ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

റൂസ്​ യുസുപോവുമൊന്നിച്ചാണ്​ കോളിൻ എച്ച്​.ക്യൂ ട്രിവിയ സ്​ഥാപിച്ചത്​. കഴിഞ്ഞവർഷം യു.എസിൽ ആരംഭിച്ച ആപ്പി​​​െൻറ സി.ഇ.ഒ സ്​ഥാനത്ത്​ ഇദ്ദേഹം നിയമിതനായത്​ സെപ്​റ്റംബറിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadmalayalam newsColin KrollHQ TriviaVine
News Summary - Colin Kroll, co-founder of HQ Trivia and Vine, found dead -business news
Next Story