Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്ര ബജറ്റിന്​ ആറ്​ തൂണുകളെന്ന്​ ധനമന്ത്രി

text_fields
bookmark_border
Nirmala sitharaman
cancel

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍റെ ബജറ്റിന് ആറ്​ തൂണുകളാണ് ഉള്ളതെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ. ആറു സുപ്രധാന മേഖലകളെ മുന്‍നിര്‍ത്തിയുള്ളതാണ് ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.

ആരോഗ്യം, അടിസ്ഥാന സൗകര്യം, സമഗ്ര വികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവണ്‍മെന്‍റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്നിവയായിരിക്കും ആറ് തൂണുകളെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ വിവരിച്ചു.

Latest Video


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story