Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅൽ മനാമ 100%...

അൽ മനാമ 100% കാഷ്‌ബാക്ക് സീസൺ-2വിന് ആവേശത്തുടക്കം

text_fields
bookmark_border
അൽ മനാമ 100% കാഷ്‌ബാക്ക് സീസൺ-2വിന് ആവേശത്തുടക്കം
cancel

ദുബൈ: യുഎഇയിലെ പ്രമുഖ സേവന ദാതാക്കളായ 'അൽ മനാമ ബിസിനസ് കൺസൾട്ടൻസി ആൻഡ് ട്രാവൽസ്' അവതരിപ്പിച്ച ലക്കി ഡ്രോയിലൂടെ 100 ശതമാനം കാഷ്ബാക്ക് ഓഫറിന്‍റെ ഒന്നാം സീസൺ വിജയികളെ തെരഞ്ഞെടുത്തു. ബിസിനസ് സർവീസ്, ട്രാവൽ സർവീസ് വിഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഓരോ ഭാഗ്യശാലികൾക്കാണ് തങ്ങൾ ചിലവഴിച്ച തുക പൂർണമായും കാഷ്ബാക്ക് ആയി തിരികെ ലഭിച്ചത്.

ഒന്നാം സീസണിലെ ഒരു ഭാഗ്യശാലിക്ക് താൻ ബിസിനസ് സർവീസിനായി ചിലവഴിച്ച 690 ദിർഹം മുഴുവനായും റീഫണ്ട് ലഭിച്ചപ്പോൾ, ട്രാവൽ സർവീസ് ഉപയോഗിച്ച മറ്റൊരു വിജയിക്ക് 1500 ദിർഹം ആണ് സമ്മാനമായി ലഭിച്ചത്. പൂർണമായും സുതാര്യമായി നടന്ന ഈ ലക്കി ഡ്രോ, അൽ മനാമയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ചാനലിലൂടെ തത്സമയം ജനങ്ങളിലേക്ക് എത്തിച്ചിരുന്നു.

രണ്ടാം സീസണിലും നേടാം 100 ശതമാനം കാഷ്ബാക്ക്!

ഒന്നാം സീസണിന്‍റെ വൻ വിജയത്തിന് പിന്നാലെ, ഉപഭോക്താക്കൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ‘സീസൺ 2’വിന് കൂടുതൽ ആവേശത്തോടെ തുടക്കമിട്ടിരിക്കുകയാണ്. യു.എ.ഇയുടെ ദ്രുതഗതിയിലുള്ള വളർച്ചയിലും സ്വപ്നങ്ങളിലും പങ്കാളികളാകാൻ ആഗ്രഹിക്കുന്ന ബിസിനസ് സമൂഹത്തിനും സാധാരണ ജനങ്ങൾക്കും ഒരുപോലെ വിശ്വസ്തമായ കൈത്താങ്ങാവുക എന്നതാണ് അൽ മനാമ ലക്ഷ്യമിടുന്നത്.

ഇത് കേവലം ഒരു ഓഫർ എന്നതിലുപരി, വർഷങ്ങളായി തങ്ങളിൽ വിശ്വാസമർപ്പിക്കുന്ന യു.എഴഇയിലെ ജനങ്ങളോടുള്ള അൽ മനാമയുടെ നന്ദിയും കടപ്പാടും കൂടിയാണ്. നിങ്ങളുടെ ബിസിനസ് സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും യാത്രാ ആവശ്യങ്ങൾ ലളിതമാക്കാനും അൽ മനാമ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്.

ഓഫർ കാലാവധി

  • ഈ സുവർണാവസരം 2026 ആഗസ്റ്റ് എട്ടുവരെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. അൽ മനാമയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തി അടുത്ത 100 ശതമാനം കാഷ്ബാക്ക് ജേതാവാകാൻ നിങ്ങൾക്കും ഇപ്പോൾ അവസരമുണ്ട്.
  • കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി അൽ മനാമയുടെ 800 62 62 62 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamCashback offerAl Manamahemiratesbeats
News Summary - Excitement for Al Manama 100% Cashback Season 2
Next Story