മുംബൈ: എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് 4000 പേരെ കൂടി പിരിച്ചു വിടുന്നു. പുതിയ സി.ഇ.ഒയെ നിയമിച്ചതിന് പിന്നാലെയാണ്...
മുംബൈ: ഓഹരി വിപണിയുടെ പ്രവർത്തനസമയം ദീർഘിപ്പിക്കാൻ എൻ.എസ്.ഇ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡെറിവേറ്റീവുകളുടെ...
ന്യൂഡൽഹി: ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മൂന്ന് മക്കൾക്കും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്ന് ശമ്പളം ലഭിക്കില്ല....
തെലങ്കാന ഐ.ടി മന്ത്രി കെ.ടി. രാമറാവു മാൾ ഉദ്ഘാടനം നിർവഹിച്ചു
പത്തനംതിട്ട: കരകൗശല തൊഴിലാളികളുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പി.എം....
മൂന്നാർ: കേരളത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥക്ക് കരുത്തേകിയ സങ്കരവർഗ കന്നുകാലികളുടെ മുഖ്യ...
ന്യൂഡൽഹി: ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വര റാവുവിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി. ഒക്ടോബർ പത്ത് മുതലാണ് കാലാവധി...
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് നടപ്പു സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപ മൊത്തവരുമാനം...
മനാമ: അത്യാധുനിക സൗകര്യങ്ങളോടെ മികച്ച ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്ത് മനാമയിൽ പ്രവർത്തിക്കുന്ന അൽ റബീഹ് മൾട്ടി...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ അനുവദിച്ച അവസാന സമയം സെപ്റ്റംബർ 30 വരെയാണ്. ഈ...
കൊച്ചി: മികവുറ്റ യുവ ബിസിനസ്, എൻജിനീയറിങ് പ്രതിഭകളെ കണ്ടെത്താന്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്...
കാനഡയുമായി ഭൗമരാഷ്ട്രീയ വിഷയ കൈകാര്യം ചെയുന്നതിൽ വിദേശ മന്ത്രാലയത്തിന് സംഭവിച്ച വീഴ്ച്ച ഓഹരി സൂചികയെ സ്വാധീനിച്ചു....
ഒരിക്കലും പണം മാത്രമാവരുത് ലക്ഷ്യം. ജനങ്ങള്‍ക്ക് ഗുണകരവും ഫലപ്രദവുമായ സേവനങ്ങള്‍...
സംസ്ഥാനത്തെ പ്രതിദിന ഉൽപാദനം 14.50 ലക്ഷം