അവളൊരു യാത്രയിൽ ആയിരുന്നു. മുൻകൂട്ടി നിശ്ചയിക്കാതെ തനിയെ പോകുന്ന ആദ്യയാത്ര. ഓർമവെച്ച കാലം...